HomePolitics

Politics

സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കമായി; എ.വി റസൽ തന്നെ ജില്ലാ സെക്രട്ടറിയായി തുടർന്നേക്കും; വിവാദ വിഷയങ്ങളിൽ അതിരൂക്ഷ വിമർശനത്തിന് സാധ്യത; പാലായിലെ തിരഞ്ഞെടുപ്പ് തോൽവി അടക്കം സമ്മേളനത്തിൽ ചർച്ചയാകും

കോട്ടയത്തു നിന്നുംപൊളിറ്റിക്കൽ റിപ്പോർട്ടർജാഗ്രതാ ന്യൂസ് ലൈവ് കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിൽ അൽപ സമയത്തിനുള്ളിൽ കെ.സി മാമ്മൻമാപ്പിള ഹാളിൽ തുടക്കമായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ന്...

മൂലവട്ടം ദിവാൻ കവലയിലെ രാഷ്ട്രീയ സംഘർഷം: ഇന്ദിരാഗാന്ധിയുടെ സ്തൂപം മുൻപ് തന്നെ പെയിന്റടിച്ചതെന്നു സി.പി.എം; ആക്രമണത്തിന്റെ ആസൂത്രകൻ ഡി.സി.സി പ്രസിഡന്റെന്നും സി.പി.എം ലോക്കൽ കമ്മിറ്റി

മൂലവട്ടം: ദിവാൻ കവലയിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്തൂപവും, രക്തസാക്ഷി മണ്ഡപവും കൊടിമരവും തകർത്ത സംഭവത്തിൽ വൻ ഗൂഡാലോചനയുണ്ടെന്നു സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ...

കോട്ടയം മൂലവട്ടത്ത് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സി.പി.എമ്മെന്ന് കോൺഗ്രസ് ; ഇന്ദിരാ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമ്മേളത്തിന്റെ ചുവരെഴുതി ; അക്രമങ്ങൾക്ക് പിന്നിൽ വിഭാഗീയതയെന്നും ആരോപണം

മൂലവട്ടം : കോട്ടയം മൂലവട്ടത്ത് സിപിഎം മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ദിവാൻ കവലയിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച സ്തൂപം തകർത്തത് സിപിഎമ്മിലെ വിഭാഗീയതയുടെ തുടർച്ചയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോൺ...

മൂലവട്ടം ദിവാൻ കവലയിൽ സിപിഎമ്മിന്റെ കൊടിമരം തകർത്തു: അക്രമത്തിന് പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം

മൂലവട്ടം : ദിവാൻ കവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിനെ കൊടിമരം അക്രമികൾ തകർത്തു. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് കൊടിമരം തകർത്തതെന്നാണ് സുചന. ആക്രമണത്തിനുപിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തിെന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രക്തസാക്ഷി...

മതേതരത്വംതകരാതിരിക്കാൻ കോൺഗ്രസ് നിലനില്ക്കണം: ഡോ.ഗീവർഗീസ് കൂറിലോസ്

കോട്ടയം: മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'പി.ടി. ഓരോർമ ' അനുസ്മരണ യോഗം നടത്തി. കോട്ടയം പബ്‌ളിക് ലൈബ്രറി ഹാളിൽ ആണ് ഓർമകളിൽ പി.ടി - പി.ടി.തോമസ് അനുസ്മരണ പരിപാടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.