HomePolitics

Politics

കോട്ടയത്ത് നോക്കുകുത്തി സമരവുമായി യൂത്ത് കോൺഗ്രസ് ; ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നോക്ക് കുത്തി സ്ഥാപിച്ചു

കോട്ടയം : കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലംകമ്മറ്റിയുടെനേതൃത്വത്തിൽ കോട്ടയം ഈസ്റ്റ്‌ പൊലീസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽസമരം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌...

ജില്ലയിലെ പോലീസ് സംവിധാനം സിപിഎമ്മിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്നു; എം.ജി കണ്ണൻ

അടൂർ: ജില്ലയിലെ പോലീസ് സംവിധാനം സിപിഎമ്മിൻ്റെ ചട്ടുകമായി മാറുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ പറഞ്ഞു.കേരളത്തിലെ ക്രമസമാധാന വിഴ്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം...

പഴി കേട്ട് മടുത്തു; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞേയ്ക്കുമെന്നു സൂചന; മന്ത്രി റിയാസിന് ആഭ്യന്തരം വിട്ടു നൽകിയേക്കുമെന്നു സൂചന; സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് വിമർശനം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് പരാജയമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം.ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ...

പ്രഫ: ജി രാജശേഖരൻ നായർ നിര്യാതനായി

തിരുവല്ല : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തുചിറ ഉഷസിൽ പ്രഫ. ജി രാജശേഖരൻനായർ (75) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ...

ആഭ്യന്തര വകുപ്പിന്റെ പ്രതീകാത്മക നോക്കുകുത്തി സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

തിരുവല്ല: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല പോലീസ് സ്റ്റേഷന് മുൻപിൽ ആഭ്യന്തര വകുപ്പിന്റെ പ്രതീകാത്മക നോക്കുകുത്തി സ്ഥാപിച്ചു. പ്രതിഷേധ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.