HomePolitics

Politics

സി.പി.എം ലോക്കൽ സമ്മേളനത്തിൽ മത്സരവും വിഭാഗീയതയും: കവിയൂർ സി.പി.എം ലോക്കൽ സമ്മേളനം നിർത്തി വച്ചു

തിരുവല്ല: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സി.പി.എം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്....

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ

മല്ലപ്പള്ളി: മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സുബാഷ് ഉദ്ഘാടനം...

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി

അയ്മനം: ഇന്ദിര പ്രിയദർശിനിയുടെ 37 മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം ജംഗ്ഷനിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് ജയ്മോൻ...

ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനാചരണം: അനുസ്മരണം ഞായറാഴ്ച മൂന്നിന്

മഞ്ഞാടി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഇന്ന് വൈകിട്ട് മൂന്നിന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവല്ല ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജോസ് കെ.മാണി രാജി വച്ച ഒഴിവിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന്; ചർച്ചകൾ ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: ജോസ് കെ.മാണി രാജി വച്ച ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് നൽകുമോ എന്നതാണ് ചർച്ചാ വിഷയമായിരിക്കുന്നത്. തെരെഞ്ഞെടുപ്പ് 29 നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.