കോട്ടയം: രാജ്യതലസ്ഥാനത്ത് ഒരു വർഷമായി തുടരുന്ന കർഷകരുടെ ഐതിഹാസിക സമരത്തിന്റെ വൻവിജയത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഏരിയ കേന്ദ്രങ്ങളിലാണ് പ്രകടനം നടത്തിയത്.
ശനിയാഴ്ച വ്യാപകമായി ഓഫീസ് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം...
തിരുവല്ല : ഐതീഹാസികമായ സമരം നടത്തി കർഷക വിരുദ്ധനിയമങ്ങൾ റദ്ധാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായത് രാജ്യത്തെ വീര പോരാളികളായ കർഷരുടെ വിജയമാണ് എന്ന് കേരള കോൺഗ്രസ് എം ജില്ലാപ്രസിഡന്റ് എൻ എം രാജു.ഡൽഹിയിൽ സമരം...
പാലാ: മണ്ണിനോട് പടവെട്ടുന്ന കർഷകൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കർഷക വിജയ ദിനത്തിൽ എൽഡിഎഫ് പാലായിൽ സംഘടിപ്പിച്ച വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
കാഞ്ഞിരപ്പള്ളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയിൽ കുറവു വരുത്തി പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സി വിൽ സ്റ്റേഷനു...
റാന്നി : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരംകേന്ദ്ര കേരള സർക്കാരുകൾ നടത്തിവരുന്ന ജനദ്രോഹ ഇന്ധന വിലക്കെതിരെ റാന്നി അങ്ങാടിവില്ലേജ് ഓഫീസ് പടിക്കലേക്ക് നടത്തിയമാർച്ച് ധർണ്ണയും K P C C സെക്രട്ടറി ...