മല്ലപ്പള്ളി: വനിത കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത റീമി ലിറ്റി കൈപ്പള്ളിയെ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കാടമുറി ആദരിക്കുന്നു.മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ റീമി ലിറ്റി...
മരങ്ങാട്ടുപിള്ളി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി, കണ്ണഞ്ചിറ മാരിപ്പാട്ടുപാറയിൽ കുട്ടപ്പന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം കേരളപ്പിറവിദിനത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ...
കോട്ടയം: ബി.ജെ.പി കർഷക മോർച്ച കളട്രേക്റ്റ് മാർച്ച് നടത്തി. ഇടത് സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നബാർഡ് വഴി കർഷക ക്ഷേമത്തിനായി നാലു ശതമാനം പലിശയ്ക്ക് നൽകുന്ന കോടിക്കണക്കിനു തുകകൾ തനതു ഫണ്ടാക്കി...
കോട്ടയം :രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലായ അഭിഭാഷക സമൂഹത്തിൻറെ ഇടപെടലുകൾ ജനകീയ വിഷയങ്ങളിൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അഭിഭാഷക സംഘടനകൾ സാമൂഹ്യ-രാഷ്ട്രീയ- നിയമ വിഷയങ്ങൾ...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി.എസ്.അചുതാനന്ദൻ ആശുപത്രിയിൽ. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെഡിക്കൽ ബോർഡ് വിലയിരുത്തും.