കോന്നി: പെയ്ന്റ് കടയിൽ തീപിടുത്തമുണ്ടായതിൽ ദുരൂഹതയെന്നു ബി.ജെ.പി ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജാണ് സ്ഥലം സന്ദർശിച്ച ശേഷം ആരോപണം ഉയർത്തിയത്. ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാതിരുന്ന ഗോഡൗണിലാണ്...
റോം : പതിനാറാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച.
കോവിഡ് 19 അടക്കം ആഗോള...
അടൂർ. പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആയി വി റ്റി അജോമോൻ, സെക്രട്ടറി ആയി ജെബു കുറ്റപ്പുഴ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ആയി വത്സല...
ചങ്ങനാശേരി: എൻ.എസ്.എസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എബി.വി.പി പ്രവർത്തകരായ രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം കോളജിനു പുറത്തെ റോഡിൽ പത്തോളം വിദ്യാർത്ഥികൾക്കു നേരെ ഒരു സംഘം അക്രമം അഴിച്ചു വിട്ടത്.
നവാഗതരെ സ്വീകരിക്കുന്നതിനു...
പത്തനംതിട്ട : അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എഐവൈഎഫ്) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 28ന് ഉച്ചക്ക് രണ്ടിന് എം സുകുമാരപിള ഹാളിൽ (സിപിഐ ജില്ലാ കൗൺസിൽ ഓഫീസ്) നടന്ന മതതീവ്രവാദവും ഭരണകൂടവും സെമിനാറോടെ സമ്മേളനത്തിന് തുടക്കം...