News /General
General
കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദർശനം;രാഷ്ട്രപതി ദ്രൗപതി മുർമു 21ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: നാല് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു 21ന് തിരുവനന്തപുരം എത്തും. ആദ്യം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് രാഷ്ട്രപതിയുടെ കേരളയാത്ര ആരംഭിക്കുന്നത്. ശബരിമല, ശിവഗിരി, പാലാ, എറണാകുളം എന്നിവിടങ്ങളിലെ...
Crime
വ്യാജ ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് നിർമ്മിച്ച് വിൽപ്പന നടത്തിയ 23കാരൻ; മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ, മലപ്പുറം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് പിടികൂടി
തലപ്പുഴ: ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി. പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി.ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...
Crime
ഇരിങ്ങാലക്കുടയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ വന്നിറങ്ങിയ യുവാവ് 110 ഗ്രാം എംഡിഎംഎയുമായി പിടിയില്‍; വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണോ പ്രതിയെന്ന് സംശയം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വിതരണത്തിനായി എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ലഹരിയാണ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടികൂടിയത്.ബുധനാഴ്ച രാവിലെ കോയമ്പത്തൂരിൽ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്....
General
പുന്നമൂട് സ്കൂളില്‍ പെപ്പര്‍ സ്പ്രേ പുക ശ്വസിച്ച് ആറ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുന്നമൂട്:പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.ആദ്യം ഇവരെ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്. കുട്ടികള്‍ തമ്മില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ചെന്നാണ് വിവരം.പ്ലസ്...
General
കാസർഗോഡ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ അപകടം; മകൾ മരിച്ചു, അമ്മയ്ക്കും സഹോദരനും പരിക്ക്
കാസർഗോഡ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കാർ അപകടം: മകൾ മരിച്ചു, അമ്മയ്ക്കും സഹോദരനും പരിക്ക്;സകാസർഗോഡ്:കാസർഗോഡ് കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുമായി പോകുകയായിരുന്ന...

