HomeRearders CornerNews /General

News /General

തൃശ്ശൂരിൽ ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം; നിർണായക വെളിപ്പെടുത്തലുമായി പോലീസ്

തൃശ്ശൂർ:തൃശ്ശൂരിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്ന് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.പോലീസ് റിപ്പോർട്ട് പ്രകാരം ആംബുലൻസ് എത്താൻ അരമണിക്കൂർ വൈകിയതാണ് മരണകാരണം.ഇൻ്റലിജിൻസ് എ ഡി ജി പി...

കൊല്ലത്ത് ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പോലീസ് പിടിയിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന്...

ഓടുന്ന ലോറിയിൽ നിന്ന് ആസിഡ് തെറിച്ചു വീണു; കൊച്ചിയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

കൊച്ചി: കൊച്ചിയിൽ ലോറിയിൽ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്.ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. വെണ്ടുരുത്തി പാലത്തിനും,...

ഡൽഹി കലാപകേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു

ന്യൂഡൽഹി: ഡല്‍ഹി കലാപ കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു.സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചതെന്ന് ഷർജീലിന്റെ അഭിഭാഷകൻ പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ജാമ്യം...

തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടി; 17 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം:ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് (17) ആണ് മരിച്ചത്.തിങ്കളാഴ്ച കാഞ്ഞിരംകുളം ചാവടി ജംഗ്ഷന് സമീപമായിരുന്നു അപകടം. വീഴ്ചയില്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics