News /General
Crime
33 വര്‍ഷം പഴക്കമുള്ള ക്ഷേത്ര സ്വർണ മോഷണകേസ് അവസാനിച്ചു; ആദി കേശവ പെരുമാൾ കേസിൽ 18 പ്രതികൾ കുറ്റവിമുക്ത
നാഗർകോവിൽ: 33 വർഷത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്ന് 6 കിലോയോളം സ്വർണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ 18 പേരെ കുറ്റവിമുക്തരാക്കി കോടതി.തിരുവട്ടാർ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വർണാഭരണങ്ങള്‍...
Crime
നെന്മാറ സജിത കൊലക്കേസ് :ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് സഹോദരനോട് ഞാൻ അവളെ വെട്ടിക്കൊന്നു ;സജിതയെ കൊലപ്പെടുത്തിയ ശേഷം കേസിന് നിർണായകമായത് ചെന്താമരയുടെ ഫോൺ രേഖകൾ
പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷാ വിധി പ്രഖ്യാപനം നാളെ (ഒക്ടോബർ 16) ആയിരിക്കും.സജിതയെ...
Crime
തീപ്പിടുത്തത്തെ അവസരമാക്കി അതിക്രമം:തളിപ്പറമ്പിലെ സൂപ്പർമാർക്കറ്റിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ യുവതി പിടിയിൽ;ഒടുവിൽ ഒത്തുതീർപ്പ്
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ കെ.വി കോംപ്ലക്സിലെ കടകളില്‍ തീ പടർന്നപ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ നിന്നും പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ അടിച്ചു മാറ്റിയ സ്ത്രീയെ തിരിച്ചറിഞ്ഞു.നബ്രാസ് സൂപ്പർ മാർക്കറ്റ് അധികൃതർ...
General
വസ്ത്രം തൂക്കേണ്ട സ്റ്റാന്‍ഡില്‍ പച്ചമാംസം: അസഹനീയമായ മണം;അയൽക്കാരന്റെ പക ഒടുവിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി
ഹൈദരാബാദ്: അയല്‍ക്കാര്‍ തമ്മില്‍ പല കാര്യങ്ങളുടെ പേരിലും വഴക്കുകളും അടിപിടിയുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ അയല്‍ക്കാരന്റെ വിചിത്രമായ ഒരു ശീലത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ ഒരു യുവാവ് തന്റെ അനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്.തന്റെ അയല്‍ക്കാരന്‍ ബാല്‍ക്കെണിയില്‍...
Crime
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അതിക്രമം: തൃശ്ശൂരിൽ റിട്ടയേഡ് അദ്ധ്യാപികയുടെ വീട്ടിൽ കയറി മാല മോഷണം; യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ : റിട്ടയേഡ് അദ്ധ്യാപികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാല പൊട്ടിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.യുവാവിന്റെ പ്രവര്‍ത്തി വിശ്വസിക്കാനാകാതെ ജയശ്രീ.അയല്‍വാസിയായ അദ്ധ്യാപിക നിരവധി തവണ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുള്ള ആദിത്ത് എന്ന...

