News /General
General
കാത്തിരിപ്പിന് അന്ത്യം:അന്താരാഷ്ട്ര തലവന്മാർ കരാറിൽ ഒപ്പുവെച്ചതോടെ ഗസ്സ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു
കയ്റോ:ഗാസ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഗാസ സമാധാന കരാറില്‍ ഇസ്രയേലും ഹമാസും അമേരിക്ക ഉള്‍പ്പെടെ മറ്റു നാല് രാജ്യങ്ങളും ഒപ്പുവച്ചതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായ അവസാനമായത്.ഇസ്രയേലിനെയും ഹമാസിനെയും കൂടാതെ അമേരിക്ക, ഈജിപ്ത്, ഖത്തർ, തുർക്കി...
Crime
പറവൂരിൽ മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു; കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു
എറണാകുളം :വടക്കൻ പറവൂരിലെ നീണ്ടുരില്‍ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കുട്ടിയുടെ അറ്റുപോയ ചെവി തുന്നി ചേർക്കാൻ...
Crime
മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കാമെന്ന പേരിൽ തട്ടിപ്പ്;43 ലക്ഷം കൈകലാക്കി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി
കായംകുളം:എംബിബിഎസ് കോഴ്സിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് വ്യാജ തട്ടിപ്പിൽ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളം എരുവ ജോണ്‍സണ്‍ വില്ലയില്‍ ജോണ്‍സണ്‍ (42) ആണ് അറസ്റ്റിലായത്. കറ്റാനം...
Crime
ഗസ്സ സമാധാന ഉച്ചകോടിയിൽ ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ പ്രശംസിച്ച് ട്രംപ്;ചിരിച്ചുകൊണ്ട് മറുപടിയുമായി മെലോണി
കെയ്‌റോ :ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണിയെ “സുന്ദരിയെന്ന്” വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിന്റെ...
General
ശബരിമലയിലെ അഴിമതിയും കൊള്ളയും ഏറെ വേദനിപ്പിച്ചു;ശബരിമല ദർശനത്തിന് ശേഷം രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
പത്തനംതിട്ട :വിവാദങ്ങൾക്കിടയിൽ ശബരിമല ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദർശനത്തിന് ശേഷം തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം പങ്കുവച്ചത്.“ഒരു അയ്യപ്പ ഭക്തൻ എന്ന നിലയില്‍, ശബരിമലയിലെ അഴിമതിയും കൊള്ളയും...

