News /General
General
ഗതാഗത മേഖലയില്‍ വിപ്ലവകര മാറ്റങ്ങൾ: ഡ്രൈവിംഗ് പരീക്ഷ കഴിഞ്ഞ് ഉടൻ ഡിജിറ്റൽ ലൈസൻസ്; വിഷൻ 2031 പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാർ
തിരുവല്ല:വരുന്ന വർഷങ്ങളിൽ ഗതാഗത മേഖലയ്ക്ക് വിപ്ലവകരമായ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതായും ഡ്രൈവിംഗ് ലൈസൻസ് ഉടൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ വിഷൻ 2031 സെമിനാറിൽ പ്രഖ്യാപിച്ചു. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ...
Crime
കാർ പാർക്കിങിൽ വെച്ച് ക്രൂരത;കൊച്ചി എയർപോർട്ടിൽ യുവതിയെ ആക്രമിച്ച യുവാവ് പോലീസ് പിടിയിൽ
കൊച്ചി:കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്‌റ്റ്...
Crime
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ ആത്മഹത്യ : ഒന്നാം ചരമവാർഷികമായിട്ടും കുടുംബം നീതിപ്രതീക്ഷയിൽ;കോൺഗ്രസ് നേതാവ് ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
കണ്ണൂർ: കണ്ണൂരിലെ യാത്രയയപ്പ് സമ്മേളനത്തിന് ശേഷം മഞ്ജുഷയും മക്കളും കാത്തിരുന്ന നവീൻ ബാബു എത്തിയത് ജീവനറ്റ ശരീരമായിട്ടാണ്. ഇപ്പോഴും കൊലപാതകത്തിന്റെ ഉത്തരവാദികളെ കണ്ടെത്താതെയും, നീതി ലഭിക്കാതെയും കുടുംബം കാത്തിരിക്കുന്നു.കോൺഗ്രസ് നേതാവ് ജിന്റോ ജോൺ...
General
തമിഴ് അഭിമാനത്തിന് പുതിയ നീക്കം:തമിഴ്‌നാട്ടിൽ ഹിന്ദി നിരോധന ബിൽ വരുന്നു ;ഹിന്ദി സിനിമകളും ഹോർഡിംഗുകളും നിരോധിക്കാനുള്ള നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുക്കാൻ തമിഴ്‌നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി നിരോധിക്കുന്നതിനായി ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഹിന്ദി ഹോർഡിംഗുകളും ബോർഡുകളും, സിനിമകളും, പാട്ടുകളുമെല്ലാം നിരോധിക്കുന്നതിനുള്ള നിയമമാണ് തയ്യാറാക്കുന്നത് എന്നാണ്...
General
ദിവസേന ഭൂമിയിലേക്ക് പതിക്കുന്ന ഉപഗ്രഹങ്ങൾ; വർദ്ധിക്കുന്ന സംഭവങ്ങളിൽ ശാസ്ത്രലോകം ആശങ്കയിൽ
വാഷിങ്ടൺ :ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു ദിവസം തോറും കൂടുതൽ പതിക്കുന്നുഉപഗ്രഹങ്ങൾ ഭൂമിയിലേയ്ക്ക് തിരികെ വീഴുന്നതായി റിപ്പോർട്ടുകൾ. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി നടത്തുന്ന സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ വീഴ്ച...

