News /General
Crime
എം.ഡി.എം.എ നല്‍കി ബോധം കെടുത്തി; മലപ്പുറത്ത് മുന്‍ കോളേജ് അദ്ധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: എം.ഡി.എം.എ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.മുൻ കോളേജ് അദ്ധ്യാപികയായ മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്റ്റില്‍. കോളേജ് അദ്ധ്യാപികയായിരുന്ന യുവതിയെ എം.ഡി.എം.എ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗം...
Crime
കുടിശിക ആവശ്യപ്പെട്ടതിൽ പ്രകോപനം; കൊല്ലത്ത് വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ബാങ്ക് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മുഖത്തല സ്വദേശി സന്ദീപ് ലാലിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.ബാങ്ക് നടപടികളെ കുറിച്ചു പറയുന്നതിനായി...
Crime
തട്ടിയത് 270 കോടി :തൃശ്ശൂരിൽ മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍ ദമ്പതികള്‍ പിടിയില്‍; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ്
തൃശ്ശൂർ:ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്....
Crime
സൗഹൃദത്തിന്റെ പേരിൽ വിളിച്ച് കൊലപ്പെടുത്തി:സംസ്കാരചടങ്ങിൽ ഒന്നുമറിയാത്തവരായി പ്രതികൾ;സംഭവം ആലക്കോട്
ആലകോട്: കഴിഞ്ഞ മാസം 25നാണ് നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നടുവില്‍ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ കൃഷിയിടത്തിലെ കുളത്തില്‍ നിന്നാണ് മൃതദേഹം പിന്നീട്...
General
വിഷം കുത്തിവെയ്ക്കൽ എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തയ്യാറല്ല;വധശിക്ഷയ്ക്ക് പകരമുള്ള മാർഗങ്ങൾ നിരസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ വിഷം കുത്തിവെച്ച് കൊല്ലാനുള്ള ഓപ്ഷൻ നൽകണം എന്ന നിർദ്ദേശത്തെ എതിർത്ത കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. തൂക്കിക്കൊല്ലണോ വിഷം കുത്തി വെച്ച് കൊല്ലണോ എന്ന കാര്യത്തിൽ തടവുകാരന് തീരുമാനമെടുക്കാൻ അവസരം...

