News /General
Crime
നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥൻ;നല്ല കാര്യങ്ങൾ സംഭവിക്കും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി :യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുൻപ് മധ്യസ്ഥനായി പ്രവർത്തിച്ച കെ.എ. പോളാണോ പുതുതായി ചുമതലയേറ്റതെന്ന ചോദ്യത്തിന് കേന്ദ്രം “അല്ല, പുതിയ...
Crime
നെന്മാറ സജിത വധക്കേസ്: ശിക്ഷാവിധി മറ്റന്നാൾ; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
നെന്മാറ: നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി മറ്റന്നാൾ. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ. അഞ്ച് മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ കൊലപാതകം,അതിക്രമിച്ചു കടക്കൽ,തെളിവു നശിപ്പിക്കൽ,...
Crime
മധ്യപ്രദേശിൽ മാധ്യമപ്രവർത്തകന്റെ ക്രൂരതയിൽ പ്രതിഷേധം ;ഇൻഡോറിൽ 25 ട്രാൻസ്‌ജൻഡേഴ്‌സ് ഫിനൈൽ കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു
മധ്യപ്രദേശ്: മാധ്യമപ്രവർത്തകനെന്ന പേരിൽ എത്തിയയാൾ ട്രാൻസ്‌ജൻഡറിനെ ബലാൽസംഗം ചെയ്‌തെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ 25 ട്രാൻസ്‌ജൻഡേഴ്‌സ് ഫിനൈൽ കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രി നന്ദലാൽപുരയിലെ ദേരയിലാണ് സംഭവം.ഫിനൈൽ കുടിച്ചവരെ ഉടൻ...
General
മലയാളികളുടെ ആഗ്രഹം സഫലമായി; തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരത്തേക്കും
തിരുവനന്തപുരം: മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആഗ്രഹം ഒടുവിൽ സഫലമാക്കി റെയിൽവേ. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് ട്രെയിൻ ഇനി രാമേശ്വരത്തേക്കും ഓടും. പുതിയ സർവീസിന് റെയിൽവേ ബോർഡ് അനുമതി നൽകി. ഈ മാസം 16...
ChIld Health
അധ്യാപികയുടെ മാനസിക പീഡനം സഹിക്കാനാകാതെ പതിനാലുകാരന്‍ ജീവനൊടുക്കി; പാലക്കാട് വിദ്യാർത്ഥിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ (14) ആണ് ജീവനൊടുക്കിയത്.കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം...

