News /General
Crime
തിരുവനന്തപുരത്ത് വയോധികയുടെ സംസ്‌ക്കരണത്തിനിടെ മൃതദേഹത്തിലെ പേസ് മേക്കർ പൊട്ടിത്തെറിച്ചു;സമീപത്ത് നിന്നിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം:വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം.കരിച്ചാറ സ്വദേശി സുന്ദരൻ്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങൾ തുളച്ചു കയറിയത്....
General
കോഴിക്കോട് വെയർഹൗസ് തീപിടുത്തം:ബ്ലീച്ചിംഗ് പൗഡർ അശാസ്ത്രീയ സംഭരണമാണ് അപകടത്തിന് പ്രധാന കാരണമെന്ന്; റിപ്പോർട്ട്
കോഴിക്കോട്: 2023-ൽ കോഴിക്കോട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) മൂന്നു വെയർഹൗസുകളിൽ സംഭവിച്ച തീപിടിത്തത്തിന് പ്രധാന കാരണം ബ്ലീച്ചിങ് പൗഡർ അശാസ്ത്രീയമായി സംഭരിച്ചിരിക്കുന്നതാണെന്ന് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് കണ്ടെത്തി....
General
സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം;മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സ്‌ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി അമൽബാബുവിൻ്റെ ഹൃദയം എറണാകുളം സ്വദേശിക്ക് മാറ്റിവയ്ക്കും. ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിക്കും.വൃക്കകളും, കരളും പാൻക്രിയാസും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം...
Crime
ഇൻസ്റ്റാഗ്രാമിലെ ചാറ്റ് ആദ്യം കണ്ടത് അമ്മാവൻ,പിന്നീട് നീങ്ങിയത് വഴക്കിലേക്ക്: പാലക്കാട് പതിനാലുകാരൻ ജീവനൊടുക്കി സംഭവം; വീട്ടുകാർക്കെതിരെ വിരൽചൂണ്ടി അധ്യാപിക
പാലക്കാട്:പല്ലൻചാത്തൂരില്‍ അർജുൻ (14) ആത്മഹത്യചെയ്‌ത സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ സ്‌കൂള്‍ അധികൃതർ. ആത്മഹത്യ ചെയ്യുന്നതിന് വളരെ വിഷമത്തിലും സങ്കടത്തിലും ആണ് ക്ലാസിലിരുന്നതെന്ന് കണ്ണാടി ഹയർസെക്കൻഡറി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് പറഞ്ഞു.കുട്ടിയുടെ അമ്മാവൻ തല്ലിയിരുന്നുവെന്നും ഇൻസ്റ്റഗ്രാം...
Crime
കഫ് സിറപ്പ് ദുരന്തം: മധ്യപ്രദേശില്‍ ചികിത്സയിലായിരുന്നു 4 വയസ്സുകാരി മരിച്ചു; ആകെ മരണസംഖ്യ 24 ആയി
മധ്യപ്രദേശ്: മധ്യപ്രദേശ് ചിന്ത്വാര ജില്ലയില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചു.മധ്യപ്രദേശ് ചിന്ത്വാര സ്വദേശിയായ പെണ്‍കുട്ടിയാണ് നാഗ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24...

