News /General
Crime
തിരുവനന്തപുരത്ത് മില്ലുടമയുടെ കൊടും ക്രൂരത:ശമ്പളവും ഭക്ഷണവും നിഷേധിച്ച് തൊഴിലാളിയെ പീഡിപ്പിച്ചു;ഒടുവിൽ നാട്ടുകാർ ചേർന്ന് തൊഴിലാളിയെ രക്ഷിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു.തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്ലോർ മില്ലിൽ ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ...
General
ശബരിമലയിൽ സംഭവിച്ചതെല്ലാം വീഴ്ചയെന്ന സർക്കാരിന്റെ വാദത്തെ തള്ളി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരർ: അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി ഇനിയെങ്കിലും രാജിവെയ്ക്കണം;ഇത് അഭ്യർത്ഥനയല്ല,ജനങ്ങളുടെ ആവശ്യം
തിരുവനന്തപുരം: ഹിന്ദു സമുദായത്തെ ഉപദ്രവിക്കാൻ ആരാണ് ഇത്ര ധൈര്യം നല്‍കിയത്, വാസവൻ രാജിവെക്കണം ഇല്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കും എന്നതാണ് രാജീവ് ചന്ദ്രശേഖരിൻ്റെ പുതിയ നിലപാട്.ശബരിമലയില്‍ കൊള്ള നടന്നു,ദല്ലാള്‍മാരുടെ സർക്കാരാണ് ഇതെന്നും അദ്ദേഹം...
Crime
അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണം:പാലക്കാട് പതിനാലുവയസുകാരൻ ജീവനൊടുക്കിയ സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി. ശിവൻകുട്ടി
പാലക്കാട്:പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...
General
തുലാവർഷം തുടങ്ങി:തെക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്;എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം :രാജ്യത്ത് നിന്ന് ദക്ഷിണ പടിഞ്ഞാറൻ കാലവർഷം പൂർണമായും പിന്മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ, അഥവാ തുലാവർഷം, ആരംഭിച്ചിരിക്കുന്നു. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറാനുള്ള...
Crime
ശബരിമല സ്വർണപ്പാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യകേന്ദ്രത്തിലെ ചോദ്യം ചെയ്യലിൽ വ്യക്തത പ്രതീക്ഷിച്ച് അന്വേഷണസംഘം
തിരുവനന്തപുരം:ശബരിമല സ്വർണപ്പാളി വിവാദത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണ്. സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നും അതു ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചതായി...

