എസ്ഡിപിഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് വാരിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഎസ്എസ്എൽസി, പ്ലസ് ടു വിജയികളെമൊമെന്റോ നൽകി ആദരിച്ചു

തിരുവല്ല : യങ് ഡെമോക്രാറ്റ്സ് സംസ്ഥാന സമിതി അംഗം അൻസാരി കെ.എ ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു പ്രോഗ്രാം കൺവീനർ ഷിയാസ് കെ എച്ച് സ്വാഗതം അർപ്പിച്ചു
Sdpi തിരുവല്ല മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലിം, സെക്രട്ടറി റഫീക്ക്, ഹൻസിഫ് ഹസൻ
മുഹമ്മദാലി, ഫാത്തിമ ഷമീർ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles