തിരുവഞ്ചൂർ മാപ്ലക്കുന്നേൽ എം. എം. വാസുദേവൻ

തിരുവഞ്ചൂർ മാപ്ലക്കുന്നേൽ എം. എം. വാസുദേവൻ (75) നിര്യാതനായി. ഭാര്യ ഓമന, വേളൂർ കലയംകേരി കുടുംബാംഗമാണ്. പരേതൻ, 1027 ആം നമ്പർ എസ് എൻ ഡി പി ശാഖായോഗം മുൻ സെക്രട്ടറി, 3585 ആം നമ്പർ എസ് എൻ ഡി പി യൂണിയൻ മുൻ കമ്മിറ്റി മെമ്പർ, വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുവഞ്ചൂർ യൂണിറ്റ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ :സജിത, സന്ധ്യ, സതീഷ് ചന്ദ്രൻ. മരുമക്കൾ :വിജോ സി. കെ. അയർക്കുന്നം, ഷൈജു എം. എസ്സ്. തൊണ്ണൻകുഴി, ബിനി സതീഷ് കൊല്ലം. സംസ്കാരം നാളെ ജൂൺ 22 മൂന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles