HomeRearders CornerNews /General

News /General

വേമ്പനാട്ടുകായലിൽ കരിമീൻ ലഭ്യത 80% വരെ കുറഞ്ഞു; മത്സ്യത്തൊഴിലാളികൾ പ്രതിവിധി ആവശ്യപ്പെട്ടു

കുമരകം : വേമ്പനാട്ടുകായലിൽ കരിമീൻ ലഭ്യത തീവ്രമായി കുറഞ്ഞ് മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുന്നു. ഒന്നര മാസത്തോളമായി ജോലിയില്ലാത്ത മത്സ്യത്തൊഴിലാളികൾ മറ്റ് ഉപജീവന മാർഗങ്ങൾ തേടുകയാണ്.മത്സ്യത്തൊഴിലാളികളും മൊത്തവിൽപനക്കാരും പറയുന്നു, വേമ്പനാട്ടുകായലിലെ കരിമീൻ ലഭ്യത...

കാട്ടാന ആക്രമണം ;അതിരപ്പിള്ളിയിൽ തകരാറിലായ കിടന്ന കാർ തകർത്തെറിഞ്ഞു

അതിരപ്പിള്ളി:തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു. അങ്കമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അതിരപ്പിള്ളിയിൽ നിന്ന് വെറ്റിലപ്പാറയിലേക്ക് പോവുന്നതിനിടെയാണ് കാർ തകരാറിലാക്കുന്നത്.യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിൽ എത്തി വണ്ടി ശരിയാക്കാൻ ആളെക്കൂട്ടി വരുമ്പോൾ വാഹനം...

കണ്ണൂരിലെ കവർച്ചയും കൊലപാതകവും; കർണാടക സ്വദേശി മഞ്ജുനാഥ് അറസ്റ്റിൽ

കണ്ണൂർ :കല്ല്യാട്ടെ ഭർത്താവിന്റെ വീട്ടില്‍ നിന്ന് ഓഗസ്റ്റ് 22-ന് 30 പവന്‍ സ്വര്‍ണം, നാല് ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കർണാടക ഹാസൻ സ്വദേശി മഞ്ജുനാഥ് അറസ്റ്റില്‍.പലവട്ടം സംശയങ്ങൾ ഉളവാക്കിയ മോഷണം സംബന്ധിച്ച...

പ്രദീപിന്റെ മരണത്തിന് പിന്നാലെ: അമ്മ-മക്കൾ കൂട്ട ആത്മഹത്യ;ഒടുവിൽ എല്‍കെജി വിദ്യാർത്ഥി അക്ഷയും മരണത്തിന് കീഴടങ്ങി

ചേലക്കര: വൃക്കരോഗത്തെ തുടർന്ന് ഭർത്താവിനെ നഷ്ടപ്പെട്ട കുടുംബത്തിലെ അമ്മയും രണ്ട് മക്കളും ചേർന്ന് കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ ഇളയ മകനും മരിച്ചു.മരണമടഞ്ഞത് അവസാനമായി അഞ്ചുവയസ്സുകാരനായ എല്‍കെജി വിദ്യാർത്ഥി അക്ഷയ് ആണ്.മേപ്പാടം...

ഗാന്ധി ജയന്തി ആഘോഷം:വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ഗാന്ധിജിയുടെ പാതയെ അനുഗമിക്കും; പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷിക ദിനത്തിൽ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. ഡൽഹിയിലെ രാജ്ഘട്ടിൽ നടന്ന ഔദ്യോഗിക ചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പങ്കെടുത്തു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics