HomeRearders CornerNews /General

News /General

ബാഗ് ആരും എടുക്കരുത്:ബൈക്ക് അപകടം സംശയാസ്പദമായി മാറി;നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിൽ നിന്ന് എക്‌സൈസ് സംഘം നാലുകിലോ കഞ്ചാവ് പിടികൂടി. വടക്കേവിള പട്ടത്താനം പൂവക്കാട് തൊടിയിൽ വീട്ടിൽ ശരത് മോഹൻ (26) ആണ് പിടിയിലായത്. കൊല്ലം തേനി...

പാലക്കാട് പാന്റ്സിന്റെ അടിയിലും ബാഗിലുമടക്കം ഒളിപ്പിച്ച് 48 ലക്ഷം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

പാലക്കാട് :രേഖകളില്ലാതെ 48 ലക്ഷത്തിലധികം രൂപ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ മുണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചി ചുണ്ണാമ്പ്കാരത്തെരുവിൽ സ്വദേശിയായ പ്രസാദ് (30), പട്ടാമ്പി പന്താപ്പറമ്പ് നന്ദനിവാസിൽ ധനഞ്ജയ് (31) എന്നിവരെയാണ്...

25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ഇന്ന് തിരുവോണം ബംബർ നറുക്കെടുപ്പ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറി നറുക്കെടുപ്പായ തിരുവോണം ബംബർ 2025ന്റെ ഭാഗ്യവാനെ ഇന്നറിയാം. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹനായ ഭാഗ്യശാലിയെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രത്യേക...

ബംബർ അടിച്ചാൽ പകുതിയും സർക്കാരിന്: ഭാഗ്യജേതാവിന് വില്ലനായി മാറുന്ന നികുതി നിയമം എന്ത്; ഡോ. മേരി ജോർജ് വിശദീകരിക്കുന്നു

തിരുവനന്തപുരം: ഓണം നമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കാനിരിക്കെ, “ലോട്ടറി അടിച്ചാൽ മുഴുവൻ തുകയും കിട്ടുമോ?” എന്ന ചോദ്യമാണ് വീണ്ടും ചർച്ചയാകുന്നത്. ഭാഗ്യം നേടിയവർക്കും പകുതി തുക പോലും കൈവശം വരുന്നില്ലെന്ന യാഥാർത്ഥ്യമാണ് സാമ്പത്തിക...

രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശ്രീതു പോലീസ് കസ്റ്റഡിയിൽ; ഇന്ന് വീട്ടിൽ തെളിവെടുപ്പ്

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ ശ്രീതു (29) വിനെ എട്ട് മാസത്തിനു ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ടു. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശിനിയാണ് ശ്രീതു.ബാലരാമപുരം പോലീസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics