News /General
Crime
ശബരിമല സ്വർണക്കൊള്ള: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായാണ് കോൺഗ്രസ് നിലപാടെടുത്തിരിക്കുന്നത്.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്‌ച മുതൽ സംസ്ഥാനവ്യാപകമായി...
General
ചെറിയ തട്ടിൽ നിന്ന് വലിയ ഭാഗ്യം:നെട്ടൂരിൽ നിന്ന് ഉയർന്ന 25 കോടിയുടെ ഭാഗ്യം ലതീഷിന്
കൊച്ചി:ഓണം ബംബറിൻ്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് തന്റെ കടയിൽനിന്ന് വിറ്റ ടിക്കറ്റിനാണ്. ഭാഗ്യജേതാവിനെ ഇപ്പോഴും ആർക്കും കണ്ടെത്താനായിട്ടില്ലെങ്കിലും, ‘ഭാഗ്യം വിറ്റയാളായ’ തിരിച്ചറിഞ്ഞു.ലതീഷ് പറയുന്നത് നാട്ടുകാരായ ഇവരാണ് എന്നെ നിലനിർത്തിയത്....
General
ചെക്ക് പാസാകാന്‍ ഇനി ദിവസങ്ങൾ കാത്തിരിപ്പില്ല;ബാങ്കിംഗ് പരിഷ്‌കാരം ഇന്നുമുതല്‍ നടപ്പില്‍
ന്യൂഡല്‍ഹി: ചെക്ക് ക്ലിയറിംഗിന് കൊടുത്ത ചെക്ക് പാസാകാന്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന കാലയളവ് ഇനി ആവശ്യമില്ല. റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം, ഇന്നുമുതല്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കും.രണ്ടുമാസം മുമ്പ് റിസര്‍വ് ബാങ്ക്...
General
യുവതലമുറയുടെ വികസനം ലക്ഷ്യം:ഒറ്റ ദിവസത്തില്‍ 62,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും
ദില്ലി: വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയിൽ രാജ്യത്തുടനീളം നിർണായക മുന്നേറ്റം ലക്ഷ്യമിട്ട് 62,000 കോടി രൂപയുടെ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു.രാവിലെ 11 മണിക്ക്...
General
ആര്‍പ്പോ…ഇര്‍റോ…:മൂവാറ്റുപുഴയാറിൽ ആവേശത്തുഴ; പിറവം വള്ളംകളി ഇന്ന്
പിറവം:ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പിറവം വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ മൂവാറ്റുപുഴയാറിൽ അരങ്ങേറും.റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി മത്സരം...

