News /General
General
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പോറ്റിയുടെ മൊഴി: സ്വന്തം ആവശ്യത്തിനായി പണപ്പിരിവ് നടത്തിയിട്ടില്ല; ആകെ മുഴുവൻ ചിലവായത് 15 ലക്ഷത്തോളം രൂപ
പത്തനംതിട്ട :ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണപ്പാളി ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും പ്രാർത്ഥനകളും പൂജകളും മാത്രമാണ് നടന്നതെന്നും അദ്ദേഹം മൊഴി നൽകി. താനടക്കം മൂന്ന് പേർ ചേർന്നാണ് സ്വർണം...
Crime
രണ്ടുവയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയത് സെക്സ് റാക്കറ്റ്;
ബാലരാമപുരം: രണ്ടുവയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിൽ നിന്നു പുറത്തിറക്കിയത് ലഹരി, മോഷണം, സെക്സ് റാക്കറ്റ് എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മാഫിയ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.റിമാൻഡ്...
General
സുസ്ഥിരതയിലും നവീകരണത്തിലും മികവ് തെളിയിച്ച് മാൻ കാൻകോറിന് നാല് ദേശീയ,അന്തർദേശീയ അവാർഡുകൾ
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയവും അന്തർദേശീയവുമായി അവാർഡുകൾ ലഭിച്ചു.സുസ്ഥിര സോഴ്സിങ്, നവീകരണം, ജീവനക്കാരുടെ ക്ഷേമം എന്നീ മേഖലകളിൽ കാഴ്ചവെച്ച മികവിനാണ് ഈ അംഗീകാരം....
General
25 കോടിയുടെ ഓണ ബംബർ: ഭാഗ്യ നമ്പർ ടിഎച്ച് 577825;കൂടുതൽ ഫലങ്ങൾ പുറത്ത്
തിരുവനന്തപുരം: കേരളക്കര മുഴുവൻ ഉറ്റുനോക്കിയ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബിത്തർ-105 സീരീസിലെ ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി...
General
കടുത്തുരുത്തിയിൽ സൗഹൃദവും സേവനവും നിറഞ്ഞ പെൻഷനേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
കടുത്തുരുത്തി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബസംഗമം കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. എ. ലൂക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസർ ബാബുജി എം. ജി. കുടുംബസംഗമം...

