News /General
Crime
വോട്ടർ പട്ടികയിൽ അനധികൃത ചേർക്കൽ; പെരിന്തൽമണ്ണയിലെ രാഷ്ട്രീയ ചൂട് ഉയരുന്നു
മലപ്പുറം :പെരിന്തൽമണ്ണ നഗരസഭയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. നഗരസഭ പരിധിക്കു പുറത്തു താമസിക്കുന്ന ഒട്ടേറെ പേരെ പുതിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന തെളിവുകളുമാണ് യുഡിഎഫ് മുന്നോട്ടുവച്ചിരിക്കുന്നത്.30 വർഷമായി തുടരുന്ന...
Crime
യുഎസില്‍ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു; അക്രമിക്കായി തിരച്ചില്‍ ആരംഭിച്ചു
ഡാളസ് (അമേരിക്ക): അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (29) ആണ് മരിച്ചത്. ഡാളസിലെ ഒരു ഗ്യാസ് സ്‌റ്റേഷനിൽ പാർട്ട്-ടൈം ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച...
General
അയ്യപ്പസംഗമം നടത്തിപ്പിന് ഇവന്റ് ഗ്രൂപ്പിന് 3 കോടി; സ്പോൺസർഷിപ്പിലൂടെ തുക തിരിച്ചെടുക്കുമെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം:ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് കോടി രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് കൈമാറിയതായി വിവരം. “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ” എന്ന സ്ഥാപനത്തിനാണ്...
General
വിഴിഞ്ഞം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഇരയായി കുടുംബാംഗങ്ങൾ; ഇപ്പോഴും പ്രതീക്ഷയില്ലാതെ കാത്തിരിക്കുകയാണ് വെമ്പായത്തുണ്ടിലെ ജനങ്ങൾ
തിരുവനന്തപുരം:വിഴിഞ്ഞം ഔട്ടർ റിങ് റോഡിനായി വർഷങ്ങൾക്കുമുമ്പ് ഭൂമി വിട്ടുനൽകിയവർക്കിതുവരെ നഷ്ടപരിഹാരം ലഭിക്കാത്തത് നിരവധി കുടുംബങ്ങളെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി. മക്കളുടെയും കൊച്ചുമക്കളുടെയും വിവാഹം മുടങ്ങിയും വീടുകളില്ലാതെ അലഞ്ഞും മനുഷ്യർ ദുരിതത്തിലായിരിക്കുകയാണ്.വെമ്പായത്തുണ്ടിലെ നിരവധി...
Crime
ലഹരി കടത്തിന് കൂലി ഒരുലക്ഷവും ഫ്ലൈറ്റ് ടിക്കറ്റും; നെടുമ്പാശ്ശേരിയിൽ ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
നെടുമ്പാശ്ശേരി :കസ്റ്റംസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ ആറുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൽ (28) ആണ് കസ്റ്റംസ്...

