News /General
General
ശബരിമല സ്വർണ്ണപ്പാളി വിവാദം,: ദേവസ്വം ക്ഷേത്രങ്ങളിൽ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം ; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വീണ്ടും ആരോപണങ്ങൾ ഉയരുന്നു. ബോർഡ് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ.സമ്പന്നരായ ഭക്തരിൽനിന്ന് പണം തട്ടുകയും, സ്വത്തുക്കളുടെ കൈകാര്യം സുതാര്യമല്ലാത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, സ്വർണപ്പാളി...
ChIld Health
മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തം: 17 കുട്ടികൾ അടക്കം മരണപ്പെട്ടു; സിറപ്പ് നി ർദ്ദേശിച്ച ഡോക്ടർ അറസ്റ്റിൽ
മധ്യപ്രദേശ്: മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടുന്ന പ്രദേശങ്ങളിൽ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയ കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച...
General
കുടുംബവഴക്കിനെ തുടർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊന്നു ;ഒടുവിൽ പിതാവും ജീവനൊടുക്കി
മധ്യപ്രദേശ്: കുടുംബവഴക്കിനെ തുടർന്ന് നാലുമാസം പ്രായമുള്ള മകനെ പിതാവ് കൊലപ്പെടുത്തിയ ശേഷം പുറകെ അച്ഛനും ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ബീഡ് ജില്ലയിലാണ് സംഭവം.അമോൽ സോനാവനെയാണ് മകനെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന് സ്വയം ജീവനൊടുക്കിയത്. പിങ്ക്...
ChIld Health
രാജസ്ഥാനിൽ ചുമ മരുന്ന് ദുരന്തം: നാലാമത്തെ കുട്ടിയും മരിച്ചു;കേന്ദ്രം രാജ്യവ്യാപക പരിശോധന ആരംഭിച്ചു
രാജസ്ഥാൻ: രാജസ്ഥാനിൽ ചുമ മരുന്ന് കഴിച്ച് മറ്റൊരു കുട്ടി കൂടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ജയ്‌പൂരിലാണ് ഏറ്റവും പുതിയ മരണം നടന്നത്. ഇതോടെ രാജസ്ഥാനിലെ മരിച്ച കുട്ടികളുടെ എണ്ണം മൂന്ന് ആയി.ഈ പശ്ചാത്തലത്തിൽ,...
General
ഇസ്രയേൽ-ഹമാസ് സമാധാന ചർച്ച: തീരുമാനം വൈകിയാൽ പ്രത്യാഘാതം ഉറപ്പ് ;കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
യുഎസ്: ഇസ്രായേലുമായുള്ള സമാധാന കരാറിൽ ഹമാസിനോട് വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. സമാധാന കരാറിൽ തീരുമാനം വൈകുന്നത് “പൊറുക്കില്ല" എന്ന് ട്രംപ് ശക്തമായ പറഞ്ഞിട്ടുണ്ട്.ബന്ദികളെ ഉടൻ...

