News /General
Crime
സ്വർണ്ണപ്പാളി വിവാദം:ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും, ദേവസ്വം ബോർഡിന്റെ വീഴ്ചയ്ക്ക് ഞാൻ ഉത്തരവാദിയല്ല; ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം :ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. പാളികൾ സ്വർണമല്ല, ചെമ്പാണെന്ന് ദേവസ്വം ബോർഡാണ് തന്നെ അറിയിച്ചതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. ജീവനക്കാരുടെ വീഴ്ചയ്ക്ക് താൻ ഉത്തരവാദിയല്ലെന്നും...
General
ഓണം ബംബർ അടിച്ചത് കൊച്ചി നെട്ടൂരിലെ വനിതയ്ക്ക്; ഭാഗ്യവതി കാണാമറയത്ത് തുടരുന്നു
കൊച്ചി: ഈ വർഷത്തെ ഓണം ബംബർ ലോട്ടറിയുടെ ഭാഗ്യം കൊച്ചി നെട്ടൂരിലെ ഒരു വനിതയ്ക്കാണ് ലഭിച്ചതെന്ന് സ്ഥിരീകരണം. എന്നാൽ ഭാഗ്യവതി ഇപ്പോഴും കാണാമറയത്താണ്. ആൾക്കൂട്ടവും മാധ്യമങ്ങളുടെ തിരക്കും ഭയന്നാണ് വനിത പരസ്യമായി രംഗത്ത്...
General
ലാൻഡിംഗിന് 400 അടി മാത്രം ബാക്കി; എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാറ്റ് പുറത്തേക്ക്; പരിശോധന തുടങ്ങി
ബർമിംഗ്ഹാം :എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ സാങ്കേതിക തകരാറിനിടയിൽ അപകടഭീഷണിയുണ്ടാക്കിയ റാം എയർ ടർബൈൻ (RAT) പുറത്തേക്ക് വന്ന സംഭവം ആശങ്ക ഉയർത്തുന്നു. അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്കുള്ള എയർ ഇന്ത്യയുടെ എഐ117 സർവീസിലാണ്...
Cinema
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം തനിക്ക് ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല:മോഹൻലാലിനെ ആദരിച്ച സർക്കാരിന് അഭിനന്ദനം; അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം:ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച നടൻ മോഹൻലാലിനെ ആദരിക്കാൻ മുന്നോട്ട് വന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.2004ൽ തനിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ഇത്തരത്തിലുള്ള...
General
വയലാർ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്; ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിയ്ക്കാണ് അവാർഡ്
തിരുവനന്തപുരം :49-ാമത് വയലാർ സാഹിത്യ അവാർഡ് എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് ഈ വർഷത്തെ അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്കാരത്തുക.ടി.ഡി....

