News /General
Crime
മദ്യലഹരിയിൽ പിതാവ് ഒരു വയസുകാരനെ കുത്തി;കുഞ്ഞിന് ദാരുണാന്ത്യം
ഉത്തർപ്രദേശ്: മദ്യലഹരിയിൽ വീട്ടിൽ കലഹം സൃഷ്ടിച്ച പിതാവ് സ്വന്തം മകനെ കുത്തിക്കൊന്നു. ഉത്തർപ്രദേശിലെ ബൈരിയ മേഖലയിലെ സുരേമാൻപൂർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഒരു വയസുകാരനായ കിനുവാണ്.കേസിൽ പ്രതിയായ പിതാവ്...
General
പാലക്കാട് ഒൻപതുവയസ്സുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: ചികിത്സാപിഴവില്ലെന്ന് ആരോഗ്യമേഖല; ആശുപത്രിയുടെ വാദം തള്ളി കുട്ടിയുടെ അമ്മ
പാലക്കാട്: ഒൻപതുവയസ്സുകാരി ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ചികിത്സാപിഴവെന്ന ആരോപണം ആരോഗ്യവകുപ്പ് തള്ളി. സംഭവം അപൂർവമായി സംഭവിക്കാവുന്ന ഒന്നാണെന്നും ചികിത്സാ പ്രോട്ടോക്കോൾ പൂർണമായി പാലിച്ചതാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.പ്ലാസ്റ്റർ ഇടുന്നതിൽ...
ChIld Health
മുസ്ലിം രോഗികളെ ചികിത്സിക്കില്ല; വനിതാ ഡോക്ടർക്കെതിരെ ആരോപണവുമായി ഭാര്യയയും ഭർത്താവും രംഗത്ത്
ജോൻപൂർ (ഉത്തർപ്രദേശ്): മതത്തിന്റെ പേരിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നാരോപിച്ച് ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെ യുവതിയും ഭർത്താവും രംഗത്തെത്തി. ഷമ പർവീൻ എന്ന ഗർഭിണിയായ യുവതിയാണ് ആരോപണവുമായി സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട്...
Crime
മോർച്ചറിയിൽ വൻ പിഴവ്; തെറ്റായ മൃതദേഹം സംസ്‌കരിച്ച സംഭവം ആശുപത്രിയെ പ്രതിക്കൂട്ടിലാക്കി
ന്യൂഡൽഹി: ഡൽഹിയിലെ ഒരു ആശുപത്രിയിൽ മോർച്ചറി ജീവനക്കാരുടെ അശ്രദ്ധ മൂലം വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. തെറ്റായ മൃതദേഹം ബന്ധുവിന്റെതാണെന്ന് കരുതി ഒരു കുടുംബം സംസ്‌കരിച്ചതായാണ് പൊലീസ് സ്ഥിരീകരിച്ചത്. മൃതദേഹങ്ങൾ മാറിപ്പോയതിനെത്തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥയും...
Crime
5 ലക്ഷം രൂപ സ്ത്രീധനത്തിനായി ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി:ഭർത്താവും കൂട്ടുപ്രതികളും ഒളിവിൽ; സംഭവം ഉത്തർപ്രദേശിൽ
ഉത്തർപ്രദേശ്: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാലപൂരിലാണ് സംഭവം. കൊലചെയ്യപ്പെട്ടത് 21 കാരിയായ രജ്നി കുമാരിയാണ്. ഭർത്താവ് സച്ചിനും കുടുംബാംഗങ്ങളും കൂടി...

