HomeRearders CornerNews /General

News /General

അയ്യപ്പസംഗമച്ചെലവിന് ദേവസ്വം ഫണ്ടിൽ നിന്നും മൂന്നു കോടി;ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷന് 3 കോടി രൂപ കൈമാറിയത് ദേവസ്വം ഫണ്ടിൽ നിന്നുള്ള പണമാണ് എന്ന് തിരുവിതാംകൂർ ദേവസ്വം...

വിവാദങ്ങൾ മറികടന്ന് പൊതു വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട്-ബെംഗളൂരു എസി ബസ് സർവീസ് ഉദ്ഘാടനം നിർവഹിച്ചു

പാലക്കാട്‌: വിവാദങ്ങൾക്കു പിന്നാലെ ആദ്യമായി പൊതു വേദിയിലെത്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പുതിയ എസി സീറ്റർ ബസ് സർവീസിനാണ് രാഹുൽ ഉദ്ഘാടനം...

ഉത്സവയാത്രകൾക്ക് ആശ്വാസം:ദീപാവലിക്ക് മുമ്പ് ഡിജിസിഎയുടെ ഇടപെടൽ; കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കും

ദില്ലി: ഉത്സവ സീസണിൽ വിമാന ടിക്കറ്റ് നിരക്കിൽ കുത്തനെ വർദ്ധനവുണ്ടാകാതിരിക്കാൻ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡി.ജി.സി.എ (DGCA) ഇടപെട്ടു. ദീപാവലി സീസണിലേക്കുള്ള തിരക്കിന് മുന്നോടിയായി പ്രധാന റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്കുകളുടെ ട്രെൻഡുകൾ...

മൂന്ന് ദിവസത്തെ ഫേസ്ബുക്ക് പരിജയം;കോഴിക്കോട് പത്ത് പവന്‍ സ്വര്‍ണവുമായി മുങ്ങിയ പ്രതി പിടിയില്‍

കോഴിക്കോട് :വെറും മൂന്ന് ദിവസത്തെ ചാറ്റിംഗ് പരിജയം അത്ര മാത്രം മതി പറ്റിക്കപ്പെടാൻ, സാമൂഹിക മാധ്യമം വഴി അടുപ്പം സ്ഥാപിച്ച് വീട്ടമ്മയുടെ പത്ത് പവൻ സ്വർണാഭരണം തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടികൂടി. കാസർകോട്...

പ്രകാശ് രാജ് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ; സ്ക്രീനിംഗ് നാളെ മുതൽ

തിരുവനന്തപുരം :2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് നടനും സംവിധായകനുമായ പ്രകാശ് രാജ് ജൂറി അധ്യക്ഷനായി നിയമിച്ചു. ദേശീയ ചലച്ചിത്രപുരസ്കാര ജേതാവായ പ്രകാശ് രാജ്, നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ അഞ്ചുതവണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics