തിരുവനന്തപുരം: കേരളക്കര മുഴുവൻ ഉറ്റുനോക്കിയ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബിത്തർ-105 സീരീസിലെ ടിഎച്ച് 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്.ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പ് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ നാശനഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു.
ഒന്നാം സമ്മാനം 25 കോടി ടിഎച്ച് 577825
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാശ്വാസ സമ്മാനം -5 ലക്ഷം വീതം
ടി എ 577825, ടി ബി 577825, ടി സി 577825,ടി ഡി 577825, ടി ഇ 577825, ടി ജി 577825, പി ജെ 577825, ടി കെ 577825, ടി എൽ 577825—
രണ്ടാം സമ്മാനം – ₹1 കോടി വീതം (20 പേർ)
ടി കെ 459300, ടി ഡി 786709, ടി സി 736078, ടി എൽ 214600, ടി സി 760274, ടി എൽ 669675, ടി ജി 176733, ടി ജി 307775, ടി ഡി 779299, ടി ബി 659893, ടി എച്ച് 464700, ടി എച്ച് 784272, ടി ഇ 714250, ടി ബി 221372, ടി എ ൽ 160572, ടി എ ൽ 701213, ടി എൽ 600657, ടി ജി 801966, ടി ജി733332, ടി ജെ 385619–
മൂന്നാം സമ്മാനം – 50 ലക്ഷം വീതം (20 പേർ)
ടി എ 195990, ടി ബി 802404, ടി സി 355990, ടി ഡി 235591, ടി ഇ 701373, ടിജി 239257, ടി എച്ച് 262549, ടി ജെ 768855, ടി കെ 530224, ടി എൽ 270725, ടി എ 774395, ടി ബി 283210, ടി സി 815065, ടി ഡി 501955, ടി ഇ 605483, ടി ജി 848477, ടി എച്ച് 668650, ടി ജെ 259992, ടി കെ 482295, ടി എ ൽ 669171—
നാലാം സമ്മാനം – ₹5 ലക്ഷം വീതം
ടി എ 610117, ടി ബി 510517, ടി സി 551940, ടി ഡി 150095, ടി ഇ 807156, ടി ജി 527595, ടി എച്ച് 704850, ടി ജെ 559227, ടി കെ 840434, ടി എൽ 581935—
അഞ്ചാം സമ്മാനം – ₹2 ലക്ഷം വീതം
ടി എ 191709, ടി ബി 741704, TC 228327, ടി ഡി 259830, ടി ഇ 827220, ടി ജി 268085, ടി എച്ച് 774593, ടി ജെ 382595, ടി കെ 703760, ടി എ ൽ 270654—
ആറാം സമ്മാനം – ₹5,000 വീതം
0191, 0234, 0412, 0641, 1287, 1314, 1390, 1510, 1779, 1994, 2161, 2177, 2251, 2586, 2603, 2668, 2711, 2793, 2834, 2972, 3207, 3217, 3358, 3535, 3697, 4017, 4098, 4357, 4485, 4613, 4635, 4741, 5282, 5348, 5392, 5598, 5702, 5886, 5920, 5970, 6246, 6479, 6492, 6838, 7067, 7369, 7483, 7678, 7916, 8025, 8029, 8270, 8287, 8292, 8360, 8372, 8469, 9345, 9729, 9955—
ഏഴാം സമ്മാനം – ₹2,000 വീതം
0215, 0242, 0301, 0480, 0592, 0782, 0828, 0857, 1042, 1093, 1257, 1315, 1550, 1750, 2020, 2036, 2185, 2198, 2313, 2432, … (തുടരും)—
എട്ടാം സമ്മാനം – ₹1,000 വീതം
0036, 0096, 0253, 0265, 0271, 0340, 0379, 0448, 0471, 0807, 1237, 1245, 1311, 1322, 1482, 1529, 1555, 1632, 1684, 1717, … (തുടരും)—
ഒൻപതാം സമ്മാനം – ₹500 വീതം5903, 7316, 5844, 6625, 0195, 4110, 4055, 6391, 0811, 0064, 4778, 0189, 6085, 6887, 9193, 4347, … (തുടരും)


