HomeRearders CornerNews /General

News /General

ഇനി എല്‍പിജി കണക്ഷൻ പോർട്ട് ചെയ്യാം; ഇഷ്ടമുള്ള ഗ്യാസ് കമ്പനി ഉപഭോക്താവിന് തിരഞ്ഞെടുക്കാം

ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുടെ മാതൃകയിൽ ഇനി എല്‍പിജി കണക്ഷനും പോർട്ടുചെയ്യാനാകും. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ കമ്പനിയോട് തൃപ്തിയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഇനി വേറൊരു കമ്പനിയിലേക്ക് മാറാം. കണക്ഷൻ റദ്ദാക്കുകയോ പുതിയത്...

അർത്തുങ്കൽ എഎസ്ഐ നസീറിന്റെ സ്‌നേഹപൂർണ്ണമായ വിളിയിൽ കടലിൽ നിന്നു തിരികെ; ആത്മഹത്യക്ക് ഇറങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

ആലപ്പുഴ:'അനിയാ… ഞങ്ങളെ സഹോദരനെപ്പോലെ കരുതി തിരിച്ചു കയറണം' അർത്തുങ്കൽ എഎസ്ഐ നസീറിന്റെ ഈ സ്‌നേഹപൂർണമായ വിളിയായിരുന്നു കടലിൽ ആത്മഹത്യയ്ക്കായി ഇറങ്ങിയ യുവാവിന്റെ മനസ്സു മാറ്റിയത്. ഒപ്പം ഓടിയെത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ...

ഒരു ആഴ്ചയ്ക്കകം രണ്ടാമത്തെ വൻ കവർച്ച; കോഴിക്കോട് ഡോക്ടറുടെ വീട്ടിൽ നിന്ന് 40 പവൻ ആഭരണങ്ങൾ നഷ്ടം

കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വൻ മോഷണം. മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ ചേവരമ്പലത്തെ വീട്ടിലാണ് പുലർച്ചെയോടെ കവർച്ച നടന്നത്. 40 പവൻ സ്വർണ്ണാഭരണങ്ങളാണ് കള്ളൻ കുത്തിത്തുറന്ന് വീട്ടിലകത്ത്...

ഭർത്തൃവീട്ടിൽ നിറവിവേചനം, ക്രൂരപീഡനം:കോട്ടയത്ത് ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കോട്ടയം:ഏറ്റുമാനൂർ നീറിക്കാട് സ്വദേശി, ഹൈക്കോടതി അഭിഭാഷകയായ ജിസ്മോൾ മക്കളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജിസ്മോൾ ഭർത്തൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകി.ജിസ്മോളെ നിറത്തിന്റെ...

ഒമാനിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്കറ്റ് :മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. എടക്കാട് ശിവഗംഗയില്‍ സന്ദീപ് (51) ആണ് സൂർ ആശുപത്രിയില്‍ മരിച്ചത്. 23 വർഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു.പതിനഞ്ചു വർഷത്തോളമായി സൂർ ഹോസ്പിറ്റലിൽ എയർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics