HomeRearders CornerNews /General

News /General

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം:നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ കുടുംബവീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയ സിനിമാ രംഗങ്ങളിലെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു....

50000 രൂപയുടെ നവകേരള ഫെല്ലോഷിപ്പ് നിലച്ചു; 20000 രൂപയുടെ പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ച്‌ സർക്കാർ;ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്കായി പുതിയ പദ്ധതി

തിരുവനന്തപുരം:കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിയുടെ പേരിൽ ആഘോഷപൂർവ്വം ആരംഭിച്ച നവകേരള ഫെല്ലോഷിപ്പ് പദ്ധതി നിലച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു. ‘ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ...

കൂറ്റൻ പപ്പാഞ്ഞിയോടെ ഫോർട്ട് കൊച്ചി പുതുവത്സരത്തിലേക്ക്; കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഇങ്ങനെ

കൊച്ചി:പുതുവർഷത്തെ വരവേൽക്കാൻ കൂറ്റൻ പപ്പാഞ്ഞിയുമായി ഫോർട്ട് കൊച്ചി സജ്ജമായി. കൊച്ചി കാർണിവലുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർണിവലിന് എത്തുന്നവർ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ...

വിവാഹ സൽക്കാരത്തിനിടെ അപകടം; കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകുന്നു

കോഴിക്കോട്:വിവാഹ സൽക്കാരത്തിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ, അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകി മാതൃകയായി.കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റായിരുന്ന...

വെള്ളാപ്പള്ളി–സിപിഐ ഏറ്റുമുട്ടൽ രൂക്ഷം:ചതിയൻ ചന്തു പരാമർശത്തിൽ വാക്‌പോര് തുടരുന്നു;സിപിഐക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.അയ്യപ്പ സംഗമത്തില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics