HomeRearders CornerNews /General

News /General

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

വർക്കല:വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടക്കാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കൻണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയിലാണ്...

സർക്കാരിന്റെത് ഗൂഢനീക്കമെന്ന് പ്രതിപക്ഷം;ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരെ കയറ്റി അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംഘടിത ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അന്വേഷണ സംഘത്തിൽ സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ ഉൾപ്പെടുത്തിയതിലൂടെ എസ്‌ഐടിയുടെ വിശ്വാസ്യത തകർക്കാനാണ് നീക്കമെന്നും...

സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചുകൾക്ക് മുൻഗണന;സുപ്രീം കോടതിയിൽ നിർണായക ഹർജികൾ വേഗത്തിലാക്കും; ശബരിമല ഹർജികൾ ഉൾപ്പടെ പരാമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി:ഭരണഘടനാ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുന്നതിന് മുൻഗണന നൽകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയമടക്കമുള്ള ഹർജികൾ...

തമിഴ്നാട് സർക്കാരിന് തിരിച്ചടി:മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചു; യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് സംശയം

ചെന്നൈ:വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് 2022 ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയ ബിൽ...

മതസ്വാതന്ത്ര്യത്തിനെതിരായ നടപടിയെന്ന് സിഎസ്‌ഐ സഭ:കുഗ്രാമങ്ങളിൽ വിദ്യാഭ്യാസമാണ് നൽകിയത്, മതപരിവർത്തനം നടത്തിയിട്ടില്ല;നാഗ്പൂരിൽ വൈദികന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സിഎസ്‌ഐ ബിഷപ്പ്

തിരുവനന്തപുരം:നാഗ്പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായികളെയും മതപരിവർത്തന ആരോപണത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി സിഎസ്‌ഐ സഭ മധ്യകേരള ഇടവക ബിഷപ്പ് സാബു മലയിൽ കോശി. വൈദികർ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കുഗ്രാമങ്ങളിലുള്ളവർക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics