HomeRearders CornerNews /General

News /General

മലപ്പുറം പ്രസ്താവന വിശദീകരിക്കാൻ തയ്യാറാകാതെ വെള്ളാപ്പള്ളി;മലപ്പുറം വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കയർത്ത് ,മൈക്ക് തള്ളി മാറ്റി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

മലപ്പുറം:മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോട് കയർത്തു എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായ അദ്ദേഹം മൈക്ക് തള്ളിമാറ്റുകയും ചെയ്തു.മലപ്പുറം പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യം...

തിരുവനന്തപുരം സിറ്റി ബസ് വിവാദം കനക്കുന്നു:24 മണിക്കൂറിൽ ബസ് തിരിച്ചുനൽകാം,പകരം 150 കെഎസ്‌ആർടിസി ബസുകൾ ഇറക്കും;മേയറിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം:സിറ്റി ഇ-ബസുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസുകൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചുനൽകാൻ തയ്യാറാണെന്നും, അതിന് പകരമായി കെഎസ്‌ആർടിസി...

ജിമ്മില്‍ പോകാതെ തന്നെ വയറിലെ കൊഴുപ്പ് അതിവേഗം കുറയ്ക്കാം; ഫിറ്റ്‌നസ് കോച്ചിന്റെ നിർദേശങ്ങൾ

ഹെൽത്ത് ന്യൂസ്: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ആശങ്കകളിലൊന്ന് കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം പേശികൾ നഷ്ടപ്പെടുമോ എന്നതാണ്. എന്നാൽ പേശികൾ സംരക്ഷിച്ചുകൊണ്ടുതന്നെ അമിത കൊഴുപ്പ് ഫലപ്രദമായി കുറയ്ക്കാൻ കഴിയുമെന്ന് വ്യക്തമാക്കുകയാണ് 18 വർഷത്തിലേറെ ഫിറ്റ്‌നസ്...

തിയേറ്റർ റിലീസിന് ശേഷം ഇന്നസെന്റ്’ ഒടിടിയിൽ; അൽത്താഫ് സലീം-അനാർക്കലി മരയ്ക്കാർ കൂട്ടുകെട്ട് വീണ്ടും

കൊച്ചി:‘മന്ദാകിനി’ക്ക് ശേഷം അൽത്താഫ് സലീം – അനാർക്കലി മരയ്ക്കാർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം ‘ഇന്നസെന്റ്’ ഒടിടിയിൽ റിലീസ് ചെയ്തു. നവംബർ മാസത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ പ്രേക്ഷകർക്ക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാണാനാകും.സോഷ്യൽ...

വരണ്ട കാലാവസ്ഥയ്ക്ക് വിരാമം; സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി നാളെ മുതൽ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics