News /General
General
ട്രെയിൻ യാത്രകൾ പേടിസ്വപ്നം; അസഹ്യമായ തിരക്കിൽ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും
കോട്ടയം:കേരളത്തിലെ ട്രെയിൻ യാത്രകൾ ദിനംപ്രതി പേടിസ്വപ്നമായി മാറുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എറണാകുളം, കോട്ടയം സ്റ്റേഷനുകളിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക്, വിദ്യാർത്ഥികളെയും ഓഫീസ് ജീവനക്കാരെയും അസഹനീയമായ ദുരിതത്തിലാഴ്ത്തുകയാണ്.ഉച്ചയ്ക്ക് പരശുറാം...
Crime
ഭർത്താവ് ഭാര്യയയെ കുത്തി കൊലപ്പെടുത്തി: ദൃക്സാക്ഷിയായി ആദ്യ വിവാഹത്തിലെ മകൾ
ബംഗളൂരു: വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയായെ ബസ് സ്റ്റാൻഡിൽ വച്ച് കുത്തി കൊലപ്പെടുത്തി.ബംഗളൂരു നഗരത്തിലെ ക്യാപ് ഡ്രൈവർ ലോഹിതാശ്വാസ 3(5) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരുടെയും...
Crime
നാൽപത്തഞ്ച് വർഷം നീളുന്ന അതിര്‍ത്തി തര്‍ക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടു; താമരശ്ശേരിയില്‍ എഴുപത്തിരണ്ടുകാരന് തൊഴിലുറപ്പ് ജോലിക്കിടെ മര്‍ദ്ദനം
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ വയോധികന് നേരെ ക്രൂരമര്‍ദ്ദനം. പുളിയാറ ചാലില്‍ സ്വദേശി മൊയ്തീന്‍കോയ (72)യ്ക്കാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് ആക്രമിച്ചത്.സംഭവം ചൊവ്വാഴ്ച രാവിലെ 9.30-ഓടെയായിരുന്നു. 45 വര്‍ഷം മുന്‍പ്...
General
യുവതിയെ കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കരുനാഗപ്പള്ളി:കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആതിരയെ (32)യെ കൈ ഞരമ്പ് മുറിച്ച ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആതിരയുടെ ആൺ സുഹൃത്തായ തഴവ വളാലിൽ ജംഗ്ഷന് വടക്കുവശം കോട്ടൂരേത്ത്...
Crime
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമർശം: കെ എം ഷാജഹാന്റെ വീട്ടില്‍ സൈബർ പോലീസ് പരിശോധന
തിരുവനന്തപുരം: സി.പി.എം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ യൂട്യൂബ് ചാനൽ ഉടമയും മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാനെതിരെ ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു.പോസ്റ്ററുകളിലുണ്ടായിട്ടുള്ള വാചകങ്ങൾ:“സ്ത്രീകൾക്കെതിരെ...

