News /General
General
ആലപ്പുഴയ്ക്ക് എയിംസിന് മുഴുവൻ യോഗ്യത; ഇല്ലെങ്കിൽ തൃശൂരിന്: സുരേഷ് ഗോപി
ആലപ്പുഴ: കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് ബിജെപി എംപി സുരേഷ് ഗോപി. വികസനത്തിൽ പിന്നൊക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആവശ്യപ്പെട്ടത്."ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ട്....
Crime
മക്കൾക്ക് നഗ്നവീഡിയോ കാട്ടി സഹോദരിമാരെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊബൈൽ ഫോണിൽ നഗ്നവീഡിയോ കാട്ടി ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ കൊല്ലോട് തൂങ്ങാപ്പാറ ആസിഫ് മൻസിലിൽ അസിഫ് ഉൾ ആലം (38) ആണ്...
Crime
പുരയിടം നിരപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സിപിഎം നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം:പുരയിടം നികത്താൻ എത്തിയ മണ്ണ് മാഫിയയിൽ നിന്നും സിപിഎം പ്രാദേശിക നേതാവ് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചാല ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാറാണ് വിവാദത്തിന്റെ കേന്ദ്രകഥാപാത്രം....
Crime
പൊലീസ് മർദനം: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
മലപ്പുറം:മലപ്പുറം പൊന്നാനി സ്വദേശിയും കെപിസിസി അംഗവുമായ കെ. ശിവരാമനെ പൊലീസ് ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.അഞ്ച് വർഷം മുൻപ് മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലാണ് സംഭവം...
General
വീണ്ടും ഊമക്കത്ത് എത്തിയിരിക്കുന്നു’: അവയവദാന പോസ്റ്റിനുശേഷം ലഭിച്ച കത്തിനെക്കുറിച്ച് ഡോ. ജോ ജോസഫ്
കൊച്ചി :.മസ്തിഷ്‌കമരണം സംഭവിച്ചതിനെ തുടർന്ന് ആറു പേർക്കായി അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോർജിനെക്കുറിച്ച് ഡോ. ജോ ജോസഫ് എഴുതിയ ഹൃദയസ്പർശിയായ ഫെയ്‌സ്ബുക്ക് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരത്ത്...

