News /General
General
ഇന്ത്യക്കാരെക്കൊണ്ട് അമേരിക്ക നിറഞ്ഞു, ഇനി വേണ്ട; മരണമുൻപുള്ള ചാർളി കിർക്കിന്റെ പോസ്റ്റ് വീണ്ടും ചർച്ച
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘടനയായ ടേണിംഗ് പോയിന്റ് യു.എസ്.എയുടെ സ്ഥാപകനുമായ ചാർളി കിർക്കിന്റെ വധം അമേരിക്കയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബർ 10-ന് യൂട്ടായിൽ വെടിയേറ്റു മരിച്ച...
General
കൊടിയത്തൂരിൽ നായാട്ട്: ഒൻപത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു, കർഷകർക്ക് ആശ്വാസം
മുക്കം:കൃഷി നശിപ്പിച്ച് കർഷകരെ ദുരിതത്തിലാഴ്ത്തിയ കാട്ടുപന്നി ശല്യത്തിനെതിരെ കൊടിയത്തൂരിൽ പഞ്ചായത്ത് നേതൃത്വത്തിൽ നായാട്ട് നടത്തി. അംഗീകൃത ഷൂട്ടർമാരുടെയും വേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ ഒൻപത് കാട്ടുപന്നികളെ വെടിവച്ച് കൊന്നു.മലയോര മേഖലയിലെ 2, 15,...
ChIld Health
മങ്കയത്ത് കുരങ്ങുകളുടെ കൂട്ടമരണം; കാരണം വ്യക്തമല്ല
പാലോട്:മങ്കയം ഇക്കോ ടൂറിസം ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ സ്ഥലത്ത് പത്തിലധികം കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തു. പ്രദേശത്തെ മരങ്ങളില്‍ ഇപ്പോഴും അവശനിലയില്‍ ധാരാളം കുരങ്ങുകളെ കാണാമെന്ന് നാട്ടുകാർ പറയുന്നു.വായില്‍ നിന്നും നുരയും പതയും...
General
മാധ്യമങ്ങളോട് പ്രകോപിതനായി രാജീവ് ചന്ദ്രശേഖർ; നീ നിന്നാ മതി അവിടെ, ചോദിക്കരുത്, ഞാൻ കാണിച്ചുതരാം
തിരുവനന്തപുരം: തിരുമല വാർഡിലെ ബിജെപി കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി."നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങൾ ഏതു...
General
അയ്യപ്പ സംഗമം ഭക്തർ നിരസിച്ചു; പിണറായി വിജയനെ ഗോവിന്ദൻ തന്നെ പരിഹസിച്ചതോ? വി.ഡി. സതീശൻ
തിരുവനന്തപുരം :ശബരിമലയിലെ ആചാരലംഘനത്തിനും അതിനോടനുബന്ധിച്ച വിവാദങ്ങൾക്കും നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാർമികത്വത്തിലാണ് സർക്കാർ സംഘടിപ്പിച്ച ‘ആഗോള അയ്യപ്പ സംഗമം’ പരാജയപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള...

