News /General
General
വയറുവേദനയും അതിരില്ലാത്ത ക്ഷീണവും: അണ്ഡാശയ അർബുദം മൂലം ശ്രദ്ധിക്കേണ്ട സൂചനകൾ
ഹെൽത്ത് ന്യൂസ്:അണ്ഡാശയത്തിലും ഫാലോപ്യൻ ട്യൂബുകളിലുമായി അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോഴാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്. ഈ കോശങ്ങൾ വേഗത്തിൽ വളരുകയും ശരീരത്തിലെ ആരോഗ്യകരമായ തന്തുക്കളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഓങ്കോളജിസ്റ്റുകൾ പറയുന്നതനുസരിച്ച്, 40-50...
General
ടി .വി.കെ-ഡി.എം.കെ മുഖാമുഖം: മത്സരം എങ്കിൽ പണി പാളും, ആക്ഷൻ പ്ലാനിന് രൂപം നൽകാൻ എൻ ഡി എ, അമിത് ഷായും എടപ്പാടിയും ചർച്ച നടത്തി
ചെന്നൈ:2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഡി.എം.കെ-യും ടി.വി.കെ-യും തമ്മിലാണെന്ന ധാരണ വോട്ടർമാരിൽ ഉറപ്പിക്കപ്പെട്ടാൽ അത് എൻ.ഡി.എയ്ക്ക് തിരിച്ചടിയാകുമെന്ന് ബിജെപി വിലയിരുത്തുന്നു.ഡി.എം.കെ ഭരണത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ച് ഭരണത്തുടർച്ച...
General
താനൂരിൽ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് രണ്ട് നാഗവിഗ്രഹങ്ങൾ; മോഷണം പോയതാണോ എന്ന് അന്വേഷണം ആരംഭിച്ചു
മലപ്പുറം:മത്സ്യബന്ധനത്തിനിടെ അസാധാരണ കണ്ടെത്തൽ. താനൂരിലെ ഉണ്ണ്യാൽ അഴീക്കൽ കടലിൽ മത്സ്യത്തൊഴിലാളിയുടെ വലയിലകപ്പെട്ടത് ഏകദേശം അഞ്ച് കിലോ ഭാരമുള്ള രണ്ട് നാഗവിഗ്രഹങ്ങളാണ്.പുതിയ കടപ്പുറത്ത് ചക്കാച്ചന്റെ പുരയ്ക്കൽ സ്വദേശി റസൽ മത്സ്യബന്ധനത്തിനിടെ വല വലിച്ചെടുക്കുമ്പോഴാണ് വിഗ്രഹങ്ങൾ...
General
മലയോര ഹൈവേയ്ക്ക് ഇരു വശങ്ങളിലും കടുവയുടെ സാന്നിധ്യം; റബർ ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ
കാളികാവ്: മലയോര ഹൈവേയ്ക്ക് ഇപ്പുറവും അപ്പുറവും കാടുമൂടിയ ഭൂമിയിലായി കടുവയുടെ സാന്നിധ്യം ഭീതിപരത്തുന്നു. പാറക്കടവിൽ റബർ ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ നേരിട്ട് കടുവയെന്ന തോന്നിപ്പിക്കുന്ന രൂപം നേരേ പാഞ്ഞെത്തിയെന്നാണ് വിവരം. ചോക്കാട്...
General News
സ്വപ്നങ്ങൾ തകർന്നു; യുഎഇയിൽ എത്തിയ ആദ്യ ദിനം തന്നെ ഈജിപ്ഷ്യൻ യുവാവിന് ദാരുണാന്ത്യം
ദുബൈ:യുഎഇയിൽ പുതിയൊരു ജീവിതത്തിനായി എത്തിച്ചേർന്ന ഈജിപ്ഷ്യൻ യുവാവിന് ആദ്യ ദിനം തന്നെ ദാരുണാന്ത്യം. ദുബൈയിലെ താമസ സ്ഥലത്ത് വിശ്രമിക്കാൻ കിടന്ന അദ്ദേഹം പിന്നീട് എഴുന്നേൽക്കാതെ മരണമടഞ്ഞു. പേര് വെളിപ്പെടുത്താത്ത യുവാവ് ഹൃദയാഘാതം മൂലമാണെന്നാണ്...

