News /General
General
ശബരിമല സ്വർണപ്പാളി ഭാരം കുറവ്; മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി :ശബരിമലയിലെ സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിന് കോടതി നിർദ്ദേശിച്ചു. അന്വേഷണത്തിന് ദേവസ്വം...
General News
തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ
തിരുവനന്തപുരം :കാലങ്ങളായി കാട് പിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ്കടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ വൃത്തിയാക്കലിനിടെയാണ് ബിന്ദുകുമാരി (46) എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക്...
Crime
സ്ത്രീധനത്തിന് പിന്നാലെ ക്രൂരത; ഗർഭിണിയായ ഭാര്യയയെ ഭർത്താവ് വയറ്റത്ത് ചവിട്ടിയെന്ന് പരാതി
കൊല്ലം:കൊല്ലത്ത് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് ആക്രമണമെന്നതാണ് ആരോപണം. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.സൈനികനായ ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പൊലീസ് കേസെടുത്തു. ഗർഭം...
General
സ്ലീപ്പർ ടിക്കറ്റെടുത്താൽ മുഴുവൻ സമയം ഉറങ്ങാനാവില്ല; റെയിൽവേയുടെ പുതിയ സമയം ഇതാണ്
തിരുവനന്തപുരം:വലിയ തിരക്കുള്ള ട്രെയിൻ യാത്രകളിൽ ആശ്വാസത്തോടെ വിശ്രമിക്കാനെന്ന ലക്ഷ്യത്തോടെ പലരും സ്ലീപ്പർ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. എന്നാൽ, റെയിൽവേ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സ്ലീപ്പർ ടിക്കറ്റാണെങ്കിലും പകൽ മുഴുവൻ ബെർത്തിൽ കിടക്കാൻ...
Crime
ജീവനുള്ള പാമ്പുകളുമായി ഭക്തർ; ബീഹാറിലെ നാഗപഞ്ചമി ദൃശ്യങ്ങൾ നടുക്കുന്നു
ന്യൂഡൽഹി:സോഷ്യൽ മീഡിയയിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വിഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവനുള്ള പാമ്പുകളെ കൈകളിലും കഴുത്തിലും ചുറ്റിപ്പിടിച്ച് നടക്കുന്നതാണ് ഭക്തരുടെ ദൃശ്യങ്ങൾ.പുണ്യമാസമായ സാവനിൽ ഇന്ത്യയിലുടനീളം നാഗപഞ്ചമി...

