HomeRearders CornerNews /General

News /General

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം: സുപ്രീം കോടതിയിൽ നിർണായക വാദം നാളെ

ന്യൂഡൽഹി:ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സീറ്റ് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി സെപ്റ്റംബർ 18ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ്...

കൊട്ടാരക്കരയിൽ അപകടം:നടപ്പാതയിൽ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കൊല്ലം :കൊട്ടാരക്കരയിൽ നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര പുലമണിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് അപകടത്തിൽ പരിക്കേറ്റത്.റോഡിന് കുറുകെ കടന്നുപോകുന്ന ഓടയ്ക്ക്...

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും ;പ്രതിപക്ഷത്തെ പരിഹസിച്ച് നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട:ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ച് പ്രഖ്യാപിച്ചു. പരിപാടികള്‍ നല്ലതാണെന്ന് നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അയ്യപ്പ സംഗമത്തെ വിമർശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെ വെള്ളാപ്പള്ളി പരിഹസിച്ചു. "ഇഷ്ടമില്ലാത്ത...

കുട്ടികളില്ലെന്ന കാരണത്താൽ ക്രൂരത: നാല്പത്തിരണ്ടുകാരിയെ ജീവനോടെ കത്തിച്ച് ഭര്‍തൃവീട്ടുകാർ

രാജസ്ഥാൻ :വിവാഹജീവിതം 20 വർഷം പിന്നിട്ടിട്ടും കുട്ടികളില്ലെന്ന കാരണത്താൽ 42കാരിയെ ക്രൂരമായി കൊന്നു. ദീഗ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നത് സരള ദേവിയെയാണ്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പകുതി കത്തിക്കരിഞ്ഞ...

വിസ ഉണ്ടെങ്കിലും മനുഷ്യാവകാശമില്ല; ജോർജിയയിൽ ഇന്ത്യക്കാരോട് ക്രൂരപെരുമാറ്റം

ന്യൂഡൽഹി :വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പലപ്പോഴും അപമാനകരവും വേദനാജനകവുമായ അനുഭവങ്ങള്‍ നേരിടേണ്ടിവരുന്ന സംഭവങ്ങൾ ആവർത്തിച്ചുവരികയാണ്. പുതിയതായി, ജോർജിയയിലേക്ക് കടക്കാൻ ശ്രമിച്ച 56 ഇന്ത്യക്കാർക്ക് അർമേനിയയിലെ സഡഖ്‌ലോ അതിർത്തിയിൽ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ടതായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics