HomeRearders Corner

Rearders Corner

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ് ; മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ പരാതിക്കാരി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയിലെത്തിയത്. ജാമ്യഹർജിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് തന്നെ പരാതിക്കാരിയുടെ വാദം കേൾക്കണമെന്നും...

കേരളത്തിൽ മഴ ശക്തമാകും; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 10-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്...

ഡൽഹിയിൽ കൂട്ടക്കൊല:കടബാധ്യതയും മാനസിക സമ്മർദ്ദവും;അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ന്യൂഡൽഹി:ഡൽഹിയിലെ ലക്ഷ്മി നഗറിൽ അമ്മയെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യശ്ബീർ സിംഗ് (25) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ അമ്മ...

ടിക്കറ്റ് നിരക്ക് കൂട്ടാതെ റെക്കോർഡ്: കെഎസ്‌ആർടിസിക്ക് 13.01 കോടി വരുമാനം;ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്? കെഎസ്‌ആർടിസി നേട്ടത്തിൽ ഗണേഷ് കുമാർ

തിരുവനന്തപുരം:കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ടിക്കറ്റ് വരുമാനത്തിൽ പുതിയ ചരിത്രം കുറിച്ചു. 2026 ജനുവരി 5-ന് ഒരുദിവസം നേടുന്ന ആകെ വരുമാനം ആദ്യമായി 13 കോടി രൂപ പിന്നിട്ടു. അന്നത്തെ...

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ:‘വാക്കുകൾ അപക്വമായാൽ അനർത്ഥങ്ങൾ ഉണ്ടാകും’; വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന കത്തുമായി മുസ്ലിം ലീഗ് നേതാവ് എ.പി അബ്ദുല്‍ വഹാബ്. മുസ്ലിംകളെ ലക്ഷ്യമാക്കി തുടർച്ചയായി വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങളും പ്രസംഗങ്ങളും നടത്തുന്നതായി ആരോപിച്ചാണ് ഫേസ്ബുക്കിലൂടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics