HomeRearders Corner
Rearders Corner
General
ഗുരുനാനാക്ക് ജയന്തി ആഘോഷിക്കാൻ പോയ ചിലർക്ക് തിരിച്ചടി; മത വിവേചനം ചൂണ്ടികാട്ടി പതിനാല് ഇന്ത്യൻ തീർഥാടകർക്ക് പാകിസ്ഥാനിൽ പ്രവേശനം നിഷേധിച്ചു
ലാഹോർ :സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാമത് ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ നൻകാന സാഹിബിലേക്ക് പോയ ഇന്ത്യൻ തീർഥാടക സംഘത്തിലെ 14 പേർക്ക് പാകിസ്ഥാൻ പ്രവേശനം നിഷേധിച്ചു. ഇവർ ഹിന്ദുക്കളാണെന്നും സിഖുകാരല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ അധികാരികൾ...
General
2026ൽ ഡിഎംകെയും ടിവികെയും നേർക്കുനേർ;വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രാഖ്യാപിച്ച് ടി വി കെ
ചെന്നൈ: തമിഴ്‌നാട് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും ടിവികെ (തമിഴഗാ വിജയ് കമ്മ്യൂണിറ്റി) പാർട്ടി അധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു ടി വി കെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ...
General
വേടന് അവാർഡ് നൽകിയെന്ന മന്ത്രിയുടെ പരാമർശം വിവാദമായി;ചലച്ചിത്ര അവാർഡിൽ മന്ത്രിയുടെ വാക്കുകൾ അപമാനകരം; സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ വേടൻ
കൊച്ചി :ചലച്ചിത്ര അവാർഡിനെ തുടർന്ന് മന്ത്രി സജി ചെറിയാന്റെ പ്രതികരണം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗായകൻ വേടൻ. അവാർഡിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, "വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല" എന്നാണ് വേടൻ വ്യക്തമാക്കിയത്.അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ...
General
തൃശ്ശൂരിൽ ഫിറ്റ്നസ് പരിശീലകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ:തൃശ്ശൂർ ഒന്നാം കല്ലിൽ ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.മരിച്ചത് ഒന്നാംക്കല്ല് സ്വദേശിയായ...
General
കൊടുവള്ളി ഉപജില്ലാ കലോത്സവം;ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ ആശംസാ ബോർഡുകൾ നീക്കം ചെയ്തു
കൊടുവള്ളി :ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിരുന്ന ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോയോടുകൂടിയ ആശംസാ ബോർഡുകൾ നീക്കം ചെയ്തു. നഗരസഭയുടെ ഇടപെടലോടെയാണ് ബോർഡുകൾ...

