HomeRearders Corner
Rearders Corner
General
നവംബറില്‍ സ്മാര്‍ട്ട്‌ഫോണ്‍ മഴ; വണ്‍പ്ലസ്, റിയല്‍മി, ഐക്യു തുടങ്ങി അനേകം മോഡലുകള്‍ വരുന്നു
ന്യൂസ് ഡെസ്ക്: നിരവധി ബ്രാൻഡുകളില്‍ നിന്നുള്ള പ്രധാന സ്‌മാർട്ട്‌ഫോണ്‍ ലോഞ്ചുകള്‍ കൊണ്ട് സമ്ബന്നമാണ് ഈ നവംബർ മാസം. വണ്‍പ്ലസ്, ഐക്യു, ഓപ്പോ, റിയല്‍മി, ലാവ തുടങ്ങിയ കമ്ബനികള്‍ അവരുടെ ഫ്ലാഗ്ഷിപ്പ്, ഇടത്തരം സെഗ്‌മെന്‍റുകളില്‍...
General
ട്രംപിന് തിരിച്ചടി; മംദാനിയുടെ വിജയത്തെ ജനക്ഷേമത്തിനുള്ള അംഗീകാരം എന്ന് വിശേഷിപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി
ന്യൂയോർക്ക്:ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്ക് വിജയിച്ച സൊഹ്‌റാൻ മംദാനിക്ക് അഭിനന്ദനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് എം.എ. ബേബി മംദാനിക്ക് ആശംസകൾ അറിയിച്ചത്.“ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്‌റാൻ മംദാനിക്ക്...
General
വോട്ടർ പട്ടിക പരിശോധനയ്ക്കെതിരെ സർക്കാർ നിയമ പോരാട്ടത്തിന്;എസ്.ഐ.ആർ നടപ്പാക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം:വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയായ എസ്ഐആർ (SIR) നടപ്പാക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സർവകക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും...
Crime
ഭർത്താവ് മരിച്ചെന്ന് കാട്ടി 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്തു; പിന്നീട് ജീവനോടെ കണ്ടെത്തി;ഉത്തർപ്രദേശിൽ ദമ്പതികൾ അറസ്റ്റിൽ
ഉത്തർപ്രദേശ് :ഭർത്താവ് മരിച്ചെന്ന് കാട്ടി വ്യാജ മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശികളായ രവി ശങ്കറും ഭാര്യ...
General
ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും
ന്യൂഡൽഹി: ബെംഗളൂരുവിലെ മലയാളികളുടെ ഏറെകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും....

