ന്യൂസ് ഡെസ്ക്: നിരവധി ബ്രാൻഡുകളില്‍ നിന്നുള്ള പ്രധാന സ്‌മാർട്ട്‌ഫോണ്‍ ലോഞ്ചുകള്‍ കൊണ്ട് സമ്ബന്നമാണ് ഈ നവംബർ മാസം. വണ്‍പ്ലസ്, ഐക്യു, ഓപ്പോ, റിയല്‍മി, ലാവ തുടങ്ങിയ കമ്ബനികള്‍ അവരുടെ ഫ്ലാഗ്ഷിപ്പ്, ഇടത്തരം സെഗ്‌മെന്‍റുകളില്‍ പുതിയ ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
Advertisements


