HomeRearders Corner
Rearders Corner
General
വോട്ടർ പട്ടിക പരിശോധിക്കാനായി നൽകിയ ക്യു ആർ കോഡ് ചിലർക്ക് മാത്രം പ്രവർത്തിക്കുന്നു; ബ്ലാങ്ക് സ്ക്രീൻ പരാതി പരിശോധിക്കുമെന്ന് കമ്മിഷൻ
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്താൽ ചിലർക്കു മാത്രം വെബ്‌സൈറ്റ് തുറന്നു വരുന്നതായി പരാതി. ചിലർക്ക് ക്യു ആർ...
General
ശബരിമല സീസണിൽ ടിക്കറ്റ് കിട്ടാതെ അലയേണ്ട; ചെന്നൈ–കൊല്ലം സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
പത്തനംതിട്ട :ശബരിമല തീർത്ഥാടന സീസൺ ആരംഭിക്കുന്നതോട് അനുബന്ധിച്ച് തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ സെൻട്രലിലും എഗ്മൂരിലും നിന്ന് കൊല്ലത്തേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നവംബർ 14 മുതൽ...
General
പലസ്തീൻ തടവുകാരെ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നു; ഇസ്രയേൽ മുൻ സൈനിക നിയമോപദേഷ്ടാവ് അറസ്റ്റിൽ
ഗാസ: ഗാസ യുദ്ധത്തിനിടെ അറസ്‌റ്റു ചെയ്‌ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായ അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമിയെ അറസ്‌റ്റു ചെയ്തു....
General
ജനങ്ങൾ ദരിദ്രരായി തുടരുമ്പോൾ അവർ സ്വയം സമ്പന്നരായി; അഴിമതിക്കാരായ കോൺഗ്രസും ആർജെഡിയും ബീഹാറിനെ കൊള്ളയടിച്ചതായി ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത
പട്ന:ബീഹാറിന്റെ യഥാർത്ഥ വികസനം എൻഡിഎയുടെ ഭരണത്തിൻ കീഴിൽ മാത്രമേ സാധ്യമാകൂ എന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അഭിപ്രായപ്പെട്ടു. കോൺഗ്രസും ആർജെഡിയും വർഷങ്ങളോളം ജനങ്ങളെ കൊള്ളയടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു.പട്‌നയിൽ നടന്ന...
Crime
പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഭീഷണി; എടിഎസ് തലവനെന്ന വ്യാജേന യുവാവിൽ നിന്ന് 10 ലക്ഷം കവർന്നു
ന്യൂഡൽഹി :പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) തലവനാണെന്ന് വിശ്വസിപ്പിച്ചാണ് 32കാരനായ കരോള്‍ ബാഗ് സ്വദേശിയില്‍ നിന്ന് പണം...

