HomeRearders Corner
Rearders Corner
General
ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുഞ്ഞ് വീണത് സംശയാസ്പദം; കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
തളിപ്പറമ്പ് (കണ്ണൂർ):കണ്ണൂരിൽ കുറുമാത്തൂർ പൊക്കുണ്ടിന് സമീപം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ.കുഞ്ഞിനെ എറിഞ്ഞ് കൊന്നതാണെന്ന സൂചന പുറത്തുവന്നു. പൊക്കുണ്ട് ഡെയറി ജുമാ മസ്‌ജിദിന് സമീപം...
General
ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടും; ശബരിമല തീർഥാടന ഒരുക്കങ്ങൾക്ക് മാറ്റമില്ല
തിരുവനന്തപുരം:ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനകാലം കഴിയുവോളം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ സർക്കാർ. നിലവിലെ പ്രസിഡൻറ് പി.എസ്. പ്രശാന്ത് അധ്യക്ഷനായ ബോർഡിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം....
Crime
മദ്യം നൽകി മകളെ പീഡിപ്പിച്ചു; മലപ്പുറത്ത് അമ്മയ്ക്കും സുഹൃത്തിനും 180 വർഷം കഠിന തടവും 11.75 ലക്ഷം പിഴയും ചുമത്തി കോടതി
മലപ്പുറം:മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും ആൺസുഹൃത്തിനും 180 വർഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നൽകണം. പെൺകുട്ടിയെ 2 വർഷത്തോളം പീഡിപ്പിച്ചെന്നാ...
General
കണ്ണൂരിൽ മുൻ സഹകരണ ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ:സഹകരണ ബാങ്ക് മുൻ ജീവനക്കാരന്റെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നടുവിൽ ചെറുകാട് വായനശാലയ്ക്ക് സമീപം കൂനത്തറ കെ.വി. ഗോപിനാഥൻ (69) ആണ് മരിച്ചത്. നടുവിൽ സഹകരണ ബാങ്ക് മുൻ...
General
കേരള സർവകലാശാലയിൽ ജാതിവിവേചനാരോപണം; ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായി
കേരള സർവകലാശാലയിൽ ജാതിവിവേചനാരോപണം; ഗവേഷണ വിദ്യാർത്ഥി വിപിൻ വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദതിരുവനന്തപുരം :കേരള സർവകലാശാലക്കെതിരെ ജാതിവിവേചനാരോപണം ഉയർന്ന് വിവാദം. സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ വിപിൻ വിജയനാണ് ഫെയ്‌സ്‌ബുക്കിലൂടെ താൻ...

