വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സണ്ണി എബ്രഹാം നിര്യാതനായി. കോൺഗ്രസ് (ഐ) വൈക്കം ടൗൺ മണ്ഡലം പ്രസിൻ്റും, വൈക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സോണി സണ്ണിയുടെ പിതാവാണ്. വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എക്സിക്യൂട്ടിവ് കമ്മറ്റിയംഗവും, പ്രിയദർശിനി ബസ് കമ്പിനി ഉടമയുമാണ് പരേതൻ. സംസ്കാരം പിന്നീട്.
Advertisements


