HomeRearders Corner

Rearders Corner

ആരോഗ്യം നോക്കി ബിരിയാണി ഉപേക്ഷിക്കേണ്ട:വയറ് നിറയെ വേണ്ട; ചെറിയ അളവിൽ മതി-വിദഗ്ധരുടെ നിർദേശങ്ങൾ

ഹെൽത്ത്‌ ഡെസ്ക്:ആരോഗ്യം സംരക്ഷിക്കാനായി ബിരിയാണി പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. കഴിക്കുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പേടിയില്ലാതെ ബിരിയാണി ആസ്വദിക്കാമെന്നാണ് അവരുടെ അഭിപ്രായം.ബിരിയാണി ഇഷ്ടമല്ലാത്ത മലയാളികൾ അപൂർവമാണ്. മട്ടൺ ബിരിയാണി പോലുള്ള...

പത്തനംതിട്ടയില്‍ പോക്സോ കേസ് ചർച്ചയായി;പ്രതിക്ക് ജാമ്യം നിന്നത് സി.ഐ;വിവാദമായതോടെ ജാമ്യക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ പിന്‍മാറി

പത്തനംതിട്ട:പത്തനംതിട്ടയില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നിന്നത് പൊലീസ് ഉദ്യോഗസ്ഥൻ. സൈബര്‍ സെല്‍ സി.ഐ സുനില്‍ കൃഷ്ണനാണ് പോക്സോ കേസ് പ്രതിക്ക് ജാമ്യക്കാരനായത്.13 വയസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കിളികൊല്ലൂര്‍...

ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ദുർഗന്ധം മറയ്ക്കാൻ നായയെയും കൊന്ന് അതിനുള്ളിൽ അടക്കം ചെയ്തു;ജാർഖണ്ഡിൽ ഭർത്താവും കാമുകിയും ഒളിവിൽ

ജാർഖണ്ഡ്:ഭാര്യയയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം കുറ്റകൃത്യം മറയ്ക്കാൻ നായയെയും കൊന്ന് അതേ കുഴിയിൽ അടക്കം ചെയ്ത സംഭവത്തിൽ ഭർത്താവും കാമുകിയും ഒളിവിൽ. ജാർഖണ്ഡ് പാലാമു ജില്ലയിലെ കൌഡിയ ഭുഖ്‌ല ഗ്രാമവാസിയായ രഞ്ജിത്...

വയനാട് പുനരധിവാസം ഒന്നാംഘട്ടം ഫെബ്രുവരിയില്‍; 300 വീടുകള്‍ കൈമാറും

വയനാട്:വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടൗണ്‍ഷിപ്പ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കല്‍പ്പറ്റ...

തമിഴ്നാട്ടിൽ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു;ദമ്പതികൾ തീയിൽ വെന്തുമരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്‌തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics