HomeRearders Corner

Rearders Corner

പറവൂർ ഡോൺ ബോസ്കോ ആശുപത്രിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഹൃദയസ്തംഭനമാണ് മരണകരണമെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ;ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

പറവൂർ:വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. പ്രസവത്തിന് ശേഷം അമിതമായ രക്തസ്രാവം ഉണ്ടായതായും, അപൂർവമായി സംഭവിക്കുന്ന ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.രക്തസ്രാവം...

സാൻവിച്ചിലെ ചിക്കൻ കുറവ് വിവാദമായി; കൊച്ചിയിൽ നടന്ന സംഘർഷത്തിൽ ചിക്കിംഗ് മാനേജറെ പിരിച്ചുവിട്ടു

കൊച്ചി:സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് കൊച്ചിയിൽ ഉണ്ടായ സംഘർഷത്തിൽ, സ്വകാര്യ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കിംഗ് എംജി റോഡ് ശാഖയിലെ മാനേജറെ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഒരുതരത്തിലുമുള്ള...

ഇന്ന് മന്നം ജയന്തി:മലയാളനാടിന്റെ സാമൂഹ്യ വഴികാട്ടിയെ അനുസ്മരിച്ച് കേരളം;മന്നത്തിന്റെ ദർശനം ഇന്നും വഴികാട്ടി

ന്യൂസ്‌ ഡെസ്ക് :മലയാള നാടിന്റെ സാമൂഹ്യ ചരിത്രത്തിൽ സൂര്യ തേജസ്സോടെ ജ്വലിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ ജയന്തി ദിനമാണ് ഇന്ന്. സമുദായ ഉദ്ധാരണത്തിനും സാമൂഹിക സമത്വത്തിനുമായി ജീവിതം മുഴുവൻ...

നീതിയും ഐക്യവും നിറഞ്ഞ സമൂഹത്തിനുള്ള പ്രചോദനം:മന്നത്തിന്റെ ദർശനങ്ങൾ എക്കാലവും മാർഗദർശകം; ജന്മവാർഷികത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി:മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് എക്‌സിലൂടെ (ട്വിറ്റർ) പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു മോദിയുടെ അനുസ്മരണം.സാമൂഹ്യ...

മൺകൂനയിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു;തൃശ്ശൂരിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുഞ്ഞിന് ദാരുണാന്ത്യം

തൃശ്ശൂർ:വരടിയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞ് അപകടത്തിൽ മരിച്ചത്. വരടിയം കൂവപ്പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം ഉണ്ടായത്.ഇരവിമംഗലം നടുവിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics