HomeRearders Corner
Rearders Corner
General
സിപിഐ മൂഢസ്വർഗത്തിൽ’;ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവരുൾപ്പെടുന്ന പിന്നാക്കസമുദായം; മുഖ്യമന്ത്രിയുടെ കാറിൽ കയറിയാൽ രാജ്യദ്രോഹമോ;സിപിഐയ്ക്ക് മറിപടിയുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം:സിപിഐ മൂഢസ്വർഗത്തിലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. യോഗനാദത്തിലെ ലേഖനത്തിലൂടെയായിരുന്നു സിപിഐയെ ലക്ഷ്യമിട്ടുള്ള രൂക്ഷ വിമർശനം. ഈഴവരുള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളാണ് ഇടതുപാർട്ടികളുടെ നട്ടെല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സിപിഐയുടെ...
General
കോട്ടയത്ത് വാഹനാപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ച സംഭവം;സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ്
കോട്ടയം:സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടി കടുക്കുന്നു. സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതോടെയാണ് കൂടുതൽ കർശന നടപടികളിലേക്ക് പൊലീസ് കടന്നത്. സിദ്ധാർത്ഥിനെതിരെ കൂടുതൽ വകുപ്പുകൾ...
General
ആറ്റുകാൽ പൊങ്കാല മുന്നൊരുക്കം: തട്ടിക്കൂട്ട് പണി നടത്തിയാൽ ബില്ല് പാസാക്കില്ല;പൊങ്കാലയ്ക്ക് തലേദിവസം ടാറിങ് വേണ്ട-മുന്നൊരുക്കത്തിൽ കർശന നിർദേശവുമായി മേയർ വി .വി. രാജേഷ്
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തട്ടിക്കൂട്ട് രീതിയിൽ മരാമത്ത് പണികൾ നടത്തി ബില്ലുകൾ പാസാക്കാൻ ശ്രമിക്കരുതെന്നും അത്തരത്തിലുള്ള ബില്ലുകൾ അംഗീകരിക്കില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. മേയറുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ...
General
അപാർട്ട്മെന്റിൽ തീപിടിത്തം; രക്ഷയ്ക്കായി ചാടിയ ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ജർമ്മനിയിൽ ദാരുണാന്ത്യം
ന്യൂഡൽഹി: ഉന്നത പഠനത്തിനായി ജർമ്മനിയിലെത്തിയ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ സ്വദേശി 22കാരനായ തോക്കല ഹൃത്വിക് റെഡ്‌ഡിയാണ് മരിച്ചത്. താമസിക്കുന്ന അപാർട്ട്മെന്റ്റിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയതായിരുന്നു...
General
സമാധാനവും സഹജീവിതവും മനുഷ്യന്റെ അവകാശം;‘മനുഷ്യർക്കൊപ്പം സന്ദേശവുമായി സമസ്‌തയുടെ കേരള യാത്രയ്ക്ക് തുടക്കം
കാസർഗോഡ്:ഇസ്‌ലാം സ്‌നേഹത്തിന്റെയും സഹജീവിതത്തിന്റെയും സന്ദേശമാണെന്നും എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ.കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരള യാത്ര’യ്ക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരും...

