HomeRearders Corner
Rearders Corner
General
വാണിജ്യ എൽപിജി സിലിണ്ടറിന് വീണ്ടും വിലവർധന; ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തിരിച്ചടി
ന്യൂഡൽഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില പുതുക്കി. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ (19 കിലോ) നിരക്ക് 15 മുതല്‍ 15.5 രൂപവരെ കൂട്ടി.ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ...
General
കേരളീയനായി റീബ്രാൻഡ് ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പുതിയ പി.ആർ. ടീം
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർധിപ്പിക്കാൻ പുതിയ പി.ആർ. സംഘത്തെ കേരളത്തിൽ നിയോഗിച്ചു. നിലവിൽ ബംഗളൂരു ആസ്ഥാനമായിരുന്ന പി.ആർ. ഏജൻസിയുടെ പ്രവർത്തനങ്ങളിൽ വന്ന പിഴവുകൾ അദ്ദേഹത്തിന്റെ ഇമേജിന്...
General
പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന് കുറിപ്പ്; യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ഛത്തീസ്ഗഡ്: പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന കുറിപ്പ് എഴുതി വെച്ച് 29 കാരനായ യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഉസൽപൂർ റെയിൽവേ ട്രാക്കിൽ സെപ്റ്റംബർ 27നാണ് ഗൗരവ് സവന്നിയുടെ മൃതദേഹം...
General
കട്ടപ്പനയിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ ദുരന്തം; മാൻഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി :ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാൻഹോളിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.സംഭവം ഇന്നലെ രാത്രി പത്തു...
General
വിവാഹത്തിനുശേഷം ആദ്യരാത്രിക്ക് പിന്നാലെ 75കാരൻ മരിച്ചു; ബന്ധുക്കൾ ദുരൂഹത ആരോപിച്ചു രംഗത്ത്
ഉത്തർപ്രദേശ്:ഏകാന്തത അവസാനിപ്പിക്കാൻ രണ്ടാമത് വിവാഹം കഴിച്ച 75കാരൻ വിവാഹത്തിനുശേഷം ആദ്യരാത്രിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി. ജോൻപൂർ ജില്ലയിലെ കുച്ച്‌മുച്ച് പ്രദേശത്തെ സംഗ്രുറാം ആണ് മരിച്ചത്.ഒരു വർഷം മുൻപ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടതോടെ ഒറ്റയ്ക്കായിരുന്നു...

