HomeRearders Corner
Rearders Corner
General
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം: 30 ദിവസത്തെ ശമ്പളം ബോണസായി ലഭിക്കും; ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്ക് ഉത്സവകാല സമ്മാനം ആഘോഷമാക്കാം
ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല സന്തോഷമായി 30 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.2024–25 സാമ്പത്തിക വര്‍ഷത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് ലഭിക്കുക. നേരത്തെ ജോലി ചെയ്ത വകുപ്പില്‍ നിന്ന് മാറ്റം വന്നവര്‍ക്ക്...
General
കേരളത്തിൽ കൂടുതലും ജനിക്കുന്നത് മുസ്ലിം കുട്ടികൾ;പത്തനംതിട്ടയിലെ ഹിന്ദു ജനസംഖ്യക്കുറവ് ഭീഷണിയെന്ന് രാഹുല്‍ ഈശ്വർ
തിരുവനന്തപുരം:കേരളത്തിലെ ഹിന്ദു ജനസംഖ്യ അപകടകരമായ നിരക്കിൽ കുറയുകയാണ് എന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. മുസ്ലീങ്ങളുടെ ജനസംഖ്യ സാധാരണ നിലയിലാണ്, എന്നാൽ ക്രിസ്ത്യാനികൾ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.രാഹുല്‍ ഈശ്വർ വ്യക്തമാക്കി: "ഞാൻ...
General
ഇന്ത്യയാണ് ലോകത്തിന്റെ പുതിയ നിർമാതാവ്; ഗാസ പുനർനിർമാണത്തിന് സഹകരണം വേണമെന്ന് ഇസ്രയേൽ
ന്യൂഡൽഹി :ലോകത്തിന്റെ പുതിയ നിർമാതാവ് ഇന്ത്യയാണ് എന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ പറഞ്ഞു. ഇസ്രയേലിലെ പ്രദേശങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി."ഇന്ത്യ ലോകത്തിന്റെ പുതിയ...
General
കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മയിൽ: മൂന്നാം ചരമ വാർഷിക ദിനത്തിൽ സംസ്ഥാനമെങ്ങും അനുസ്മരണ യോഗങ്ങൾ
കണ്ണൂർ:സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനാചരണ പരിപാടികൾ സംസ്ഥാനത്ത് തുടങ്ങി. പായമ്പലത്ത് സ്മൃതി മണ്ഡപത്തിൽ പാർട്ടി നേതാക്കളും അനുയായികളും ചേര്‍ന്ന് പുഷ്പാർച്ചന നടത്തി....
Crime
തിരൂര്‍ സ്വദേശിയായ 78കാരന് അമീബിക് മസ്തിഷ്കജ്വരം; നില ഗുരുതരം, ജലാശയങ്ങള്‍ ക്ലോറിനേറ്റ് ചെയ്യും
കോഴിക്കോട് :സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധയ്ക്ക് കുറവില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ 78കാരനാണ് ഏറ്റവും ഒടുവില്‍ രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍...

