HomeRearders Corner

Rearders Corner

ഏഷ്യാ കപ്പ് കിരീടം :ട്രോഫി സ്വകാര്യ വേദിയിൽ മാത്രം കൈമാറാം; നഖ്വിയുടെ ഉപാധി നിരസിക്കുമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ

ദുബായ് :ഏഷ്യാ കപ്പ് ഫൈനലിൽ ജയം നേടിയിട്ടും ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യൻ ടീമിന് കൈമാറാതെ തുടരുകയാണ്. ട്രോഫിയും മെഡലുകളും കൈമാറാൻ താന്‍ തയ്യാറാണെങ്കിലും അതിനായി പുതിയ ഉപാധി മുന്നോട്ടുവച്ചതായി പാക് ആഭ്യന്തര...

കാസർഗോഡ് ഡിവൈഎഫ്‌ഐ നേതാവും യുവ അഭിഭാഷകയുമായ യുവതിയെ ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്:ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകയുമായ അഡ്വ. രഞ്ജിത (കുമ്പള) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളയിൽ പ്രവർത്തിക്കുന്ന സ്വന്തം വക്കീൽ ഓഫീസിനകത്താണ് മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ഡിവൈഎഫ്‌ഐ കുമ്പള മേഖലാ പ്രസിഡന്റും ബ്ലോക്ക്...

വെള്ളിയാഴ്ച്ച നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു:പ്രഖ്യാപനവുമായി മുസ്ലീം പേഴ്സണൽ ലോ ബോർഡ്;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി:ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.വഖഫ് സംരക്ഷിക്കുക,...

തെറ്റുകൾ ഇനിയെങ്കിലും ശ്രദ്ധിക്കണം; കെഎസ്‌ആർടിസി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി മന്ത്രി ഗണേഷ് കുമാർ

കൊല്ലം: കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം ഒരിക്കലും വൈകാതിരിക്കാൻ ഉറപ്പുനൽകാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, മന്ത്രി കെ ബി ഗണേഷ് കുമാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകി.ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചാണ് മുൻപ് പരാതികൾ...

കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

തൃശ്ശൂർ:കുന്നംകുളം താഴ്വാരത്തിൽ, മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരണാന്ത്യം. അഭിഷേക്–അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics